---
title: "ഏപ്രിൽ 26ന് മ്യൂസിയം പ്രവര്‍ത്തിക്കില്ല"
english_title: "Kannur"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/200502/kannur"
published_at: "2024-04-23T07:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/662719b19b939_images_(4)_(21).jpeg"
keywords: []
---

# ഏപ്രിൽ 26ന് മ്യൂസിയം പ്രവര്‍ത്തിക്കില്ല

> **Lead Summary:** കണ്ണൂർ :ലോക്‌സഭാ തിരഞ്ഞെടുപ്പായതിനാല്‍ ഏപ്രില്‍ 26ന് ഫോക്‌ലോര്‍ അക്കാദമി മ്യൂസിയം തുറന്ന് പ്രവര്‍ത്തിക്കില്ലെന്ന് സെക്രട്ടറി അറിയിച്ചു.

## Article Content

കണ്ണൂർ :ലോക്‌സഭാ തിരഞ്ഞെടുപ്പായതിനാല്‍ ഏപ്രില്‍ 26ന് ഫോക്‌ലോര്‍ അക്കാദമി മ്യൂസിയം തുറന്ന് പ്രവര്‍ത്തിക്കില്ലെന്ന് സെക്രട്ടറി അറിയിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/200502/kannur)