---
title: "താമരശ്ശേരി ചുരത്തിൽ വാഹനാപകടം:  വയോധികൻ മരിച്ചു"
english_title: "Thamarassery "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/200549/thamarassery"
published_at: "2024-04-23T10:57:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/662746dd3998c_download_(27).jpeg"
keywords: []
---

# താമരശ്ശേരി ചുരത്തിൽ വാഹനാപകടം:  വയോധികൻ മരിച്ചു

> **Lead Summary:** **താമരശ്ശേരി**: താമരശ്ശേരി ചുരത്തിൽ ലോറിയും ബൈക്കും കൂട്ടിയിടിച്ച് വയോധികൻ മരിച്ചു. നെല്ലിപ്പൊയിൽ സ്വദേശി മണ്ണാട്ട് എം എം അബ്രഹാം ആണ് മരിച്ചത്.

## Article Content

**താമരശ്ശേരി**: താമരശ്ശേരി ചുരത്തിൽ ലോറിയും ബൈക്കും കൂട്ടിയിടിച്ച് വയോധികൻ മരിച്ചു. നെല്ലിപ്പൊയിൽ സ്വദേശി മണ്ണാട്ട് എം എം അബ്രഹാം ആണ് മരിച്ചത്.

ഒന്നാം വളവിന് സമീപം  രാവിലെ അഞ്ചരയോടെയായിരുന്നു അപകടം. ഉടൻതന്നെ കോഴിക്കോട് മെഡിക്കൽ കോളേജിൽ എത്തിച്ചുവെങ്കിലും മരണപ്പെട്ടു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/200549/thamarassery)