---
title: " രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 1,79,723 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു"
english_title: "Covid 19 update india jan 10"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/20058/covid-19-update-india-jan-10"
published_at: "2022-01-10T10:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61dbbbc5c566d_images - 2022-01-10T102315.512.jpeg"
keywords: []
---

#  രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 1,79,723 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

> **Lead Summary:** ന്യൂഡൽഹി: രാജ്യത്തെ ആശങ്കയിലാഴ്ത്തി കോവിഡ് രോഗികളുടെ എണ്ണം കുതിച്ചുയരുന്നു.

## Article Content

ന്യൂഡൽഹി: രാജ്യത്തെ ആശങ്കയിലാഴ്ത്തി കോവിഡ് രോഗികളുടെ എണ്ണം കുതിച്ചുയരുന്നു.

കഴിഞ്ഞ 24 മണിക്കൂറിനിടെ 1,79,723 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 146 പേര്‍ മരിച്ചു.

നിലവില്‍ 7,23,619 കോവിഡ് രോഗികളാണ് രാജ്യത്തുള്ളത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/20058/covid-19-update-india-jan-10)