---
title: "ബുധനാഴ്ച വൈകുന്നേരം ആറു മുതല്‍ മദ്യവില്‍പ്പനശാലകള്‍ അടച്ചിടും"
english_title: "Beverage "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/200682/beverage"
published_at: "2024-04-23T19:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6627c3d598405_n60270965217138819352959df499964021c01f9173f256bde6f50418bfcdc2a24edfdeff5a2afba4625311.jpg"
keywords: []
---

# ബുധനാഴ്ച വൈകുന്നേരം ആറു മുതല്‍ മദ്യവില്‍പ്പനശാലകള്‍ അടച്ചിടും

> **Lead Summary:** **തിരുവനന്തപുരം: **ലോക്സഭാ തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച്‌ സംസ്ഥാനത്തെ മദ്യശാലകള്‍ അടച്ചിടും. ബുധനാഴ്ച വൈകുന്നേരം ആറു മുതല്‍ തെരഞ്ഞെടുപ്പ് ദിനമായ 26ന് വൈകുന്നേരം ആറുവരെയാണ് മദ്യവില്‍പ്പനശാലകള്‍ അടച്ചിടുന്നത്. വോട്ട് എണ്ണല്‍ ദിനമായ ജൂണ്‍ നാലിനും സംസ്ഥാനത്ത് മദ്യവില്‍പ്പനശാലകള്‍ പ്രവർത്തിക്കില്ല.

## Article Content

**തിരുവനന്തപുരം: **ലോക്സഭാ തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച്‌ സംസ്ഥാനത്തെ മദ്യശാലകള്‍ അടച്ചിടും. ബുധനാഴ്ച വൈകുന്നേരം ആറു മുതല്‍ തെരഞ്ഞെടുപ്പ് ദിനമായ 26ന് വൈകുന്നേരം ആറുവരെയാണ് മദ്യവില്‍പ്പനശാലകള്‍ അടച്ചിടുന്നത്. വോട്ട് എണ്ണല്‍ ദിനമായ ജൂണ്‍ നാലിനും സംസ്ഥാനത്ത് മദ്യവില്‍പ്പനശാലകള്‍ പ്രവർത്തിക്കില്ല.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/200682/beverage)