---
title: "യുഡിഎഫ് കുടുംബയോഗം ഇരിട്ടിയിൽ കെ ടി ഹൗസിൽ നടന്നു"
english_title: "Udf"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/200716/udf"
published_at: "2024-04-23T22:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6627e80009180_IMG-20240423-WA0004.jpg"
keywords: []
---

# യുഡിഎഫ് കുടുംബയോഗം ഇരിട്ടിയിൽ കെ ടി ഹൗസിൽ നടന്നു

> **Lead Summary:** **ഇരിട്ടി:** 61ാം ബൂത്ത് യു ഡി എഫ് കുടുംബയോഗം പയഞ്ചേരി കെ ടി ഹൗസിൽ നടന്നു. പി പി അബ്ദുള്ള കുട്ടിയുടെ അധ്യക്ഷതയിൽ ജില്ലാ മുസ്ലിം ലീഗ് വൈസ് പ്രസിഡൻ്റ് ഇബ്രാഹിം മുണ്ടേരി യോഗം ഉൽഘാടനം ചെയ്തു.

## Article Content

**ഇരിട്ടി:** 61ാം ബൂത്ത് യു ഡി എഫ് കുടുംബയോഗം പയഞ്ചേരി കെ ടി ഹൗസിൽ നടന്നു. പി പി അബ്ദുള്ള കുട്ടിയുടെ അധ്യക്ഷതയിൽ ജില്ലാ മുസ്ലിം ലീഗ് വൈസ് പ്രസിഡൻ്റ് ഇബ്രാഹിം മുണ്ടേരി യോഗം ഉൽഘാടനം ചെയ്തു.

സണ്ണി ജോസഫ് MLA മുഖ്യ പ്രഭാക്ഷണം നടത്തി. UDF നേതാക്കളായ വിപി റഷീദ്, എം കെ ഹാരിസ്, പി എ നസീർ, ഫവാസ് പുന്നാട്, ലക്ഷ്മി ബാലൻ, ജുമൈലിയ ഫിറോസ് സംസാരിച്ചു. പി പി മായിൻ ഹാജി, സിയാദ്, അബ്ദുൾറഹ് മാൻചാല, മുഹമ്മദലി കണിയറക്കൽ, സൈബുന്നിസ്സ എൻകെ, ഖദീജ സി തുടങ്ങിയവർ നേതൃത്വം നൽകി

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/200716/udf)