---
title: "മട്ടന്നൂരിൽ  ഉഗ്ര ശേഷിയുള്ള സ്റ്റീൽ ബോംബുകൾ കണ്ടെത്തി"
english_title: "Mattannur "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/200727/mattannur"
published_at: "2024-04-24T01:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66280d9ec90cf_Screenshot_20240424-010227_WhatsAppBusiness.jpg"
keywords: []
---

# മട്ടന്നൂരിൽ  ഉഗ്ര ശേഷിയുള്ള സ്റ്റീൽ ബോംബുകൾ കണ്ടെത്തി

> **Lead Summary:** **മട്ടന്നൂർ** : കോളാരിയിൽ ഉഗ്ര ശേഷിയുള്ള ഒമ്പത് സ്റ്റീൽ ബോംബുകൾ കണ്ടെത്തി. സ്വകാര്യ വ്യക്തിയുടെ പാടത്ത് രണ്ട് ബക്കറ്റുകളിലായി സൂക്ഷിച്ച നിലയിലായിരുന്നു ബോംബുകൾ. ബോംബ് സ്ക്വാഡ് സ്ഥലത്തെത്തി ബോംബുകൾ നിർവീര്യമാക്കി.

## Article Content

**മട്ടന്നൂർ** : കോളാരിയിൽ ഉഗ്ര ശേഷിയുള്ള ഒമ്പത് സ്റ്റീൽ ബോംബുകൾ കണ്ടെത്തി. സ്വകാര്യ വ്യക്തിയുടെ പാടത്ത് രണ്ട് ബക്കറ്റുകളിലായി സൂക്ഷിച്ച നിലയിലായിരുന്നു ബോംബുകൾ. ബോംബ് സ്ക്വാഡ് സ്ഥലത്തെത്തി ബോംബുകൾ നിർവീര്യമാക്കി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/200727/mattannur)