#thaliparamba l തെരഞ്ഞെടുപ്പ് പ്രചരണ വാഹന ജാഥയുടെ രണ്ടാം ദിന പര്യടനം തളിപ്പറമ്പിൽ

#thaliparamba  l തെരഞ്ഞെടുപ്പ് പ്രചരണ വാഹന ജാഥയുടെ രണ്ടാം ദിന പര്യടനം തളിപ്പറമ്പിൽ
Apr 24, 2024 03:01 PM | By veena vg

തളിപ്പറമ്പ: ബഹുസ്വര ഇന്ത്യാക്കായി, ദുർഭരണങ്ങൾക്കെതിരെ  'യു ഡി എഫ് സ്ഥാനാർഥികളെ വിജയിപ്പിക്കുക' എന്ന മുദ്രാവാക്യവുമായി എസ്ടിയു ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടക്കുന്ന തെരഞ്ഞെടുപ്പ് പ്രചരണ വാഹന ജാഥയുടെ രണ്ടാം ദിന പര്യടനത്തിന് തളിപ്പറമ്പ് ടാക്സി സ്റ്റാൻ്റ് പരിസരത്ത് തുടക്കമായി. 

എസ് ടി യു ദേശീയ വൈസ് പ്രസിഡന്റ് എം എ കരിം ജാഥ ഉദ്ഘാടനം ചെയ്തു. എസ്ടിയു ജില്ലാ ട്രഷറർ സി ഉമ്മർ അധ്യക്ഷത വഹിച്ചു. ജാഥാ ക്യാപ്റ്റൻ ആലിക്കുഞ്ഞി പന്നിയൂർ, വൈസ് ക്യാപ്റ്റൻ കെ നൗഷാദ്, കോർഡിനേറ്റർ ബി എം ബഷീർ, സി പി വി അബ്ദുള്ള, പി മുഹമ്മദ് ഇക്ബാൽ, കെ വി മുഹമ്മദ് കുഞ്ഞി, കെ മുഹമ്മദ് ബഷീർ, എ പി ഇബ്രാഹിം തുടങ്ങിയവർ സംസാരിച്ചു.

Thaliparamba

Next TV

Related Stories
കോഴിക്കോട് ചാത്തമംഗലം എന്‍ഐടിയില്‍ വിദ്യാര്‍ത്ഥി ഹോസ്റ്റലില്‍ നിന്ന് വീണ് മരിച്ചു

May 6, 2024 10:48 AM

കോഴിക്കോട് ചാത്തമംഗലം എന്‍ഐടിയില്‍ വിദ്യാര്‍ത്ഥി ഹോസ്റ്റലില്‍ നിന്ന് വീണ് മരിച്ചു

കോഴിക്കോട് ചാത്തമംഗലം എന്‍ഐടിയില്‍ വിദ്യാര്‍ത്ഥി ഹോസ്റ്റലില്‍ നിന്ന് വീണ്...

Read More >>
തലശ്ശേരി നഗരസഭ വൈസ് ചെയർമാൻ വാഴയിൽ ശശി അന്തരിച്ചു

May 6, 2024 10:40 AM

തലശ്ശേരി നഗരസഭ വൈസ് ചെയർമാൻ വാഴയിൽ ശശി അന്തരിച്ചു

തലശ്ശേരി നഗരസഭ വൈസ് ചെയർമാൻ വാഴയിൽ ശശി...

Read More >>
താല്‍ക്കാലിക നിയമനം

May 6, 2024 09:26 AM

താല്‍ക്കാലിക നിയമനം

താല്‍ക്കാലിക...

Read More >>
കൊതുക് ജന്യ രോഗങ്ങള്‍ തടയാന്‍ ഡ്രൈ ഡേ ആചരണം പ്രധാനം

May 6, 2024 07:59 AM

കൊതുക് ജന്യ രോഗങ്ങള്‍ തടയാന്‍ ഡ്രൈ ഡേ ആചരണം പ്രധാനം

കൊതുക് ജന്യ രോഗങ്ങള്‍ തടയാന്‍ ഡ്രൈ ഡേ ആചരണം...

Read More >>
ഏകദിന കവിത ക്യാമ്പ് നടന്നു

May 6, 2024 07:04 AM

ഏകദിന കവിത ക്യാമ്പ് നടന്നു

ഏകദിന കവിത ക്യാമ്പ്...

Read More >>
കല്ലടയാറ്റിൽ കുളിക്കാൻ ഇറങ്ങിയ രണ്ട് വിദ്യാർത്ഥികൾ മുങ്ങി മരിച്ചു

May 6, 2024 06:38 AM

കല്ലടയാറ്റിൽ കുളിക്കാൻ ഇറങ്ങിയ രണ്ട് വിദ്യാർത്ഥികൾ മുങ്ങി മരിച്ചു

കല്ലടയാറ്റിൽ കുളിക്കാൻ ഇറങ്ങിയ രണ്ട് വിദ്യാർത്ഥികൾ മുങ്ങി...

Read More >>
News Roundup