---
title: "കൊട്ടിയൂരിൽ തണ്ണിംകുടി ചടങ്ങ് നടന്നു"
english_title: "Kottiyoor "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/201018/kottiyoor"
published_at: "2024-04-25T09:48:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6629da3a078f0_Picsart_24-04-25_09-50-34-615.jpg"
keywords: []
---

# കൊട്ടിയൂരിൽ തണ്ണിംകുടി ചടങ്ങ് നടന്നു

> **Lead Summary:** **കൊട്ടിയൂർ** : ഇക്കരെ ക്ഷേത്രനടയിൽ ആയില്യാർ കാവിന് അഭിമുഖമായി നിന്നു കൊണ്ടാണ് തണ്ണിംകുടി ചടങ്ങ് നടക്കുക. ക്ഷേത്ര അടിയന്തരക്കാരായ ഒറ്റപ്പിലാൻ, പുറംകലയൻ, ജന്മാശാരി, പെരുവണ്ണാൻ, കൊല്ലൻ, കാടൻ , കണിയാൻ തുടങ്ങിയവരാണ് 'തണ്ണിംകുടി' ചടങ്ങ് നടത്തിയത്.

## Article Content

**കൊട്ടിയൂർ** : ഇക്കരെ ക്ഷേത്രനടയിൽ ആയില്യാർ കാവിന് അഭിമുഖമായി നിന്നു കൊണ്ടാണ് തണ്ണിംകുടി ചടങ്ങ് നടക്കുക. ക്ഷേത്ര അടിയന്തരക്കാരായ ഒറ്റപ്പിലാൻ, പുറംകലയൻ, ജന്മാശാരി, പെരുവണ്ണാൻ, കൊല്ലൻ, കാടൻ , കണിയാൻ തുടങ്ങിയവരാണ് 'തണ്ണിംകുടി' ചടങ്ങ് നടത്തിയത്.

  അർധരാത്രി ആയില്യാർക്കാവിൽ ജന്മശാന്തി പടിഞ്ഞീറ്റ നമ്പൂതിരിയുടെ നേതൃത്വത്തിൽ ഗൂഢപൂജയും ഊരാളൻമാർക്കുള്ള തൃക്കൂർ അരിയളവും ഉണ്ടാകും. വിശിഷ്ടമായ 'അപ്പട' നിവേദ്യവും ഉണ്ടാകും.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/201018/kottiyoor)