---
title: "ഹിലാൽ ദീപ്ത സ്മരണ മൗലവി സ്പെഷൽ പതിപ്പ് പ്രകാശനം ചെയതു"
english_title: "Special edition released "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/20106/special-edition-released"
published_at: "2022-01-10T15:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61dbffbabd95f_Picsart_22-01-10_15-12-46-805.jpg"
keywords: []
---

# ഹിലാൽ ദീപ്ത സ്മരണ മൗലവി സ്പെഷൽ പതിപ്പ് പ്രകാശനം ചെയതു

> **Lead Summary:** കണ്ണൂർ : ഹിലാൽ പബ്ലിഷിങ്ങ്‌ ബ്യൂറോ പുറത്തിറക്കിയ ഹിലാൽ ദീപ്തസ്മരണ വി കെ അബ്ദുൽ ഖാദർ മൗലവി സ്പെഷൽ പതിപ്പ് അഡ്വ.സജീവ് ജോസഫ് എം എൽ എ മൗലവിയുടെ മകൾ റയീസ ഇസ്മായിലിന് നൽകി പ്രകാശനം ചെയ്തു.

## Article Content

കണ്ണൂർ : ഹിലാൽ പബ്ലിഷിങ്ങ്‌ ബ്യൂറോ പുറത്തിറക്കിയ ഹിലാൽ ദീപ്തസ്മരണ വി കെ അബ്ദുൽ ഖാദർ മൗലവി സ്പെഷൽ പതിപ്പ് അഡ്വ.സജീവ് ജോസഫ് എം എൽ എ മൗലവിയുടെ മകൾ റയീസ ഇസ്മായിലിന് നൽകി പ്രകാശനം ചെയ്തു.

ജില്ലാ മുസ്ലിം ലീഗ് വൈസ് പ്രസിഡൻറ് ഇബ്രാഹിം മുണ്ടേരി , സെക്രട്ടറി കെ ടി സഹദുല്ല, കോർപ്പറേഷൻ ഡെപ്യൂട്ടി മേയർ ഷബീന ടീച്ചർ , ടി എൻ എ ഖാദർ ,നസീർ ചാലാട് , ഹിലാൽ ചീഫ് എഡിറ്റർ സി കെ ഉസ്മാൻ , ഫവാസ് പുന്നാട് ,നാസർ കേളോത്ത്, ഫൈസൽ മാടായി , ഫിറോസ് നെല്ലക്കണ്ടി, വി കെ പി ഇസ്മായിൽ സംബന്ധിച്ചു

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/20106/special-edition-released)