---
title: "ഇരുപത്തി ഒൻപതാം മൈൽ വി എഫ് പി സി കെ വാർഷികം നടത്തി "
english_title: "  VFPCK Anniversary"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/20117/vfpck-anniversary"
published_at: "2022-01-10T16:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61dc0fffb73a4_Picsart_22-01-10_16-22-31-711.jpg"
keywords: []
---

# ഇരുപത്തി ഒൻപതാം മൈൽ വി എഫ് പി സി കെ വാർഷികം നടത്തി 

> **Lead Summary:** ഏലപ്പീടിക: വി.എഫ്.പി.സി.കെ. ഇരുപത്തി ഒൻപതാം മൈൽ എസ്.എച്ച്.ജി.യുടെ വാർഷീകാഘോഷം നടത്തി. ഭാസ്ക്കരൻ ഇകെയുടെ അദ്ധ്യക്ഷതയിൽ കണിച്ചാർ ഗ്രാമപഞ്ചായത്ത് ഏഴാം വാർഡ്മെമ്പർ ജിമ്മി അബ്രാഹം ഉദ്ഘാടനം ചെയ്തു. വി.എഫ്.പി.സി.കെ.ജില്ലാ മാനേജർ മല്ലിക, മാർക്കറ്റിംങ്ങ് മാനേജർ ജോതിഷ്കുമാർ, കോളയാട് മാർക്കറ്റിംങ്ങ് മാനേജർ കുമാരി ആത്മജ എന്നിവർ പങ്കെടുത്തു.

## Article Content

ഏലപ്പീടിക: വി.എഫ്.പി.സി.കെ. ഇരുപത്തി ഒൻപതാം മൈൽ എസ്.എച്ച്.ജി.യുടെ വാർഷീകാഘോഷം നടത്തി. ഭാസ്ക്കരൻ ഇകെയുടെ അദ്ധ്യക്ഷതയിൽ കണിച്ചാർ ഗ്രാമപഞ്ചായത്ത് ഏഴാം വാർഡ്മെമ്പർ ജിമ്മി അബ്രാഹം ഉദ്ഘാടനം ചെയ്തു. വി.എഫ്.പി.സി.കെ.ജില്ലാ മാനേജർ മല്ലിക, മാർക്കറ്റിംങ്ങ് മാനേജർ ജോതിഷ്കുമാർ, കോളയാട് മാർക്കറ്റിംങ്ങ് മാനേജർ കുമാരി ആത്മജ എന്നിവർ പങ്കെടുത്തു.

സംഘത്തിൻ്റെ പുതിയ പ്രസിഡണ്ടായി ബിജു.കെ.ജി., സെക്രട്ടറിയായി ജോബ്.ഒ.എ.എന്നിവരെ വാർഷീക ജനറൽ ബോഡി തിരഞ്ഞെടുത്തു.റോയ് ജോസഫ്, ഭാസ്ക്കരൻ, ജോബ്. ഒ.എ, ബിജു കൂരക്കൽ, ജിൻസ് പി.സി.ജെയ്മോൻ ,ജോളിവയലിൽ, ജെയ്മോൻ എന്നിവർ പ്രസംഗിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/20117/vfpck-anniversary)