---
title: "ഇരിട്ടി മേഖലയിൽ എല്ലാ ബൂത്തുകളിലും വോട്ടർമാരുടെ തിരക്ക്"
english_title: "Iritty "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/201248/iritty"
published_at: "2024-04-26T09:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/662b27577f1fb_IMG-20240426-WA0005.jpg"
keywords: []
---

# ഇരിട്ടി മേഖലയിൽ എല്ലാ ബൂത്തുകളിലും വോട്ടർമാരുടെ തിരക്ക്

> **Lead Summary:** **ഇരിട്ടി** : ഇരിട്ടി മേഖലയിൽ എല്ലാ ബൂത്തുകളിലും വോട്ടർമാരുടെ തിരക്ക് കണ്ണൂർ ലോക്സഭാ മണ്ഡലത്തിലെ പേരാവൂർ അസംബ്ലി നിയോജക മണ്ഡലത്തിൽ ഉൾപ്പെടുന്ന ഇരിട്ടി മേഖലയിൽ എല്ലാ ബൂത്തുകളിലും രാവിലെ മുതൽ വോട്ടർമാരുടെ വൻ തിരക്കാണ് അനുഭവപ്പെടുന്നത്.

## Article Content

**ഇരിട്ടി** : ഇരിട്ടി മേഖലയിൽ എല്ലാ ബൂത്തുകളിലും വോട്ടർമാരുടെ തിരക്ക് കണ്ണൂർ ലോക്സഭാ മണ്ഡലത്തിലെ പേരാവൂർ അസംബ്ലി നിയോജക മണ്ഡലത്തിൽ ഉൾപ്പെടുന്ന ഇരിട്ടി മേഖലയിൽ എല്ലാ ബൂത്തുകളിലും രാവിലെ മുതൽ വോട്ടർമാരുടെ വൻ തിരക്കാണ് അനുഭവപ്പെടുന്നത്.

ഇരിട്ടിയിലെ കീഴൂർ വി യു പി സ്‌കൂളിലെ ബൂത്ത് 59 ൽ വോട്ടിങ് മെഷീനിന്റെ തകരാർ മൂലം അരമണിക്കൂറോളം പോളിംഗ് തടസ്സപ്പെട്ടു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/201248/iritty)