കൊട്ടിയൂർ-പാൽചുരം റോഡിന്റെ ശോചനീയാവസ്ഥ; ശരീരമാസകലം ബാൻഡേജ് ചെയ്ത് കെ സി വൈ എം പ്രവർത്തകരുടെ വേറിട്ട സമരം

കൊട്ടിയൂർ-പാൽചുരം റോഡിന്റെ ശോചനീയാവസ്ഥ; ശരീരമാസകലം ബാൻഡേജ് ചെയ്ത് കെ സി വൈ എം പ്രവർത്തകരുടെ വേറിട്ട സമരം
Jan 10, 2022 05:04 PM | By Shyam

പാൽചുരം: കൊട്ടിയൂർ പാൽചുരം റോഡിനോടുള്ള അധികൃതരുടെ അവഗണന നാളുകളായി തുടർന്നുകൊണ്ടിരിക്കുന്ന സാഹചര്യത്തിൽ പാൽചുരം റോഡും താമരശ്ശേരി ചുരവും തമ്മിലുള്ള വ്യത്യാസം ചൂണ്ടിക്കാട്ടി യുവജനങ്ങൾ ചുങ്കക്കുന്ന് മുതൽ ബോയ്സ് ടൗൺ വരെ നടത്തിയ വ്യത്യസ്തസമരം ശ്രദ്ധേയമായി.

പാൽചുരം റോഡിന്റെ ശോചനീയാവസ്ഥയെ സൂചിപ്പിക്കാൻ ശരീരമാസകലം ബാൻഡേജ് ചെയ്ത് കെ സി വൈ എം,സി എം എൽ ഒറ്റപ്ലാവ് യൂണിറ്റിലെ യുവജനങ്ങളുടെ നേതൃത്വത്തിലാണ് പ്രതിഷേധം സംഘടിപ്പിച്ചത്.

റോഡിന്റെ അറ്റകുറ്റപ്പണിക്കായി പണം അനുവദിച്ചു എന്ന് അറിയിപ്പുകൾ ലഭിച്ചിട്ടും ഇതുവരെ റോഡ് പണിക്കായി അധികൃതർ ആരും മുന്നോട്ട് ഇറങ്ങുന്നില്ല. വ്യത്യസ്തമായ നിരവധി പ്രതിഷേധങ്ങൾ സംഘടിപ്പിച്ചിട്ടും അധികൃതർ കണ്ണ് തുറക്കാത്തത് എന്തുകൊണ്ടെന്ന് വ്യക്തമാകുന്നില്ലെന്നും നിരവധി ആളുകൾ യാത്ര ചെയ്യുന്ന ഈ വഴിയിൽ ദിവസേന ഗതാഗതക്കുരുക്കുകൾ മുറുകുന്നുവെന്ന് മാത്രമല്ല ചെങ്കുത്തായ പാതയിലെ ഗർത്തങ്ങൾ അപകടസാധ്യത വർധിപ്പിക്കുന്നുവെന്നും പ്രതിഷേധക്കാർ ചൂണ്ടികാണിക്കുന്നു

യൂണിറ്റ് ഡയറക്ടർ ഫാ. വിനോദ് പാക്കാനിക്കുഴിയിൽ, കെസിവൈഎം പ്രസിഡൻറ് ആഷർ പൊട്ടുങ്കൽ മിഷൻ ലീഗ് പ്രസിഡണ്ട് ക്രിസ്റ്റോ വടക്കേക്കര എന്നിവർ പ്രതിഷേധ പരിപാടിക്ക് നേതൃത്വം നൽകി

strike by KCYM activists

Next TV

Related Stories
സിദ്ധാർത്ഥന്റെ മരണം: അന്വേഷണ കമ്മീഷനെ നിയമിച്ച് ഗവർണ‍ര്‍; വിസിയുടെയും ഡീനിന്റെയും വീഴ്ചകളും പരിശോധിക്കും

Mar 28, 2024 07:55 PM

സിദ്ധാർത്ഥന്റെ മരണം: അന്വേഷണ കമ്മീഷനെ നിയമിച്ച് ഗവർണ‍ര്‍; വിസിയുടെയും ഡീനിന്റെയും വീഴ്ചകളും പരിശോധിക്കും

സിദ്ധാർത്ഥന്റെ മരണം: അന്വേഷണ കമ്മീഷനെ നിയമിച്ച് ഗവർണ‍ര്‍; വിസിയുടെയും ഡീനിന്റെയും വീഴ്ചകളും...

Read More >>
  പയ്യാമ്പലത്തെ സിപിഎം നേതാക്കളുടെ സ്‌മൃതി കുടീരങ്ങൾ യുഡിഎഫ് നേതാക്കൾ സന്ദർശിച്ചു 

Mar 28, 2024 07:05 PM

പയ്യാമ്പലത്തെ സിപിഎം നേതാക്കളുടെ സ്‌മൃതി കുടീരങ്ങൾ യുഡിഎഫ് നേതാക്കൾ സന്ദർശിച്ചു 

കറുത്ത ദ്രാവകം ഒഴിച്ച് വികൃതമാക്കിയ പയ്യാമ്പലത്തെ സിപിഎം നേതാക്കളുടെ സ്‌മൃതി കുടീരങ്ങൾ യുഡിഎഫ് നേതാക്കൾ...

Read More >>
കറുത്ത ദ്രാവകം ഒഴിച്ച് വികൃതമാക്കിയ കണ്ണൂരിലെ സ്മൃതികുടീരങ്ങൾ സിപിഎം നേതാക്കൾ സന്ദർശിച്ചു

Mar 28, 2024 07:01 PM

കറുത്ത ദ്രാവകം ഒഴിച്ച് വികൃതമാക്കിയ കണ്ണൂരിലെ സ്മൃതികുടീരങ്ങൾ സിപിഎം നേതാക്കൾ സന്ദർശിച്ചു

കറുത്ത ദ്രാവകം ഒഴിച്ച് വികൃതമാക്കിയ കണ്ണൂരിലെ സ്മൃതികുടീരങ്ങൾ സിപിഎം നേതാക്കൾ സന്ദർശിച്ചു...

Read More >>
സ്നേഹ സമ്മാനങ്ങൾ നല്കി പ്രധാനാധ്യാപകൻ അവരെ യാത്രയാക്കി

Mar 28, 2024 06:17 PM

സ്നേഹ സമ്മാനങ്ങൾ നല്കി പ്രധാനാധ്യാപകൻ അവരെ യാത്രയാക്കി

സ്നേഹ സമ്മാനങ്ങൾ നല്കി പ്രധാനാധ്യാപകൻ അവരെ...

Read More >>
കണ്ണൂരില്‍ സിപിഎം നേതാക്കളുടെ സ്മൃതി കുടീരങ്ങൾക്ക് നേരെ നടന്ന അതിക്രമം: പ്രത്യേക സംഘം അന്വേഷിക്കും

Mar 28, 2024 06:12 PM

കണ്ണൂരില്‍ സിപിഎം നേതാക്കളുടെ സ്മൃതി കുടീരങ്ങൾക്ക് നേരെ നടന്ന അതിക്രമം: പ്രത്യേക സംഘം അന്വേഷിക്കും

കണ്ണൂരില്‍ സിപിഎം നേതാക്കളുടെ സ്മൃതി കുടീരങ്ങൾക്ക് നേരെ നടന്ന അതിക്രമം: പ്രത്യേക സംഘം...

Read More >>
വിമൻ ഓൺ വീൽസ് ' വനിതകൾക്കുള്ള ഇരുചക്ര വാഹന വിതരണം ആരംഭിച്ചു

Mar 28, 2024 05:56 PM

വിമൻ ഓൺ വീൽസ് ' വനിതകൾക്കുള്ള ഇരുചക്ര വാഹന വിതരണം ആരംഭിച്ചു

വിമൻ ഓൺ വീൽസ് ' വനിതകൾക്കുള്ള ഇരുചക്ര വാഹന വിതരണം...

Read More >>
Top Stories