---
title: "#kannur l  ലോക‌സഭാമണ്ഡലം എൽഡിഎഫ് സ്ഥാനാർഥി എം വി ജയരാജൻ വോട്ട് രേഖപ്പെടുത്തി "
english_title: "Kannur "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/201326/kannur"
published_at: "2024-04-26T14:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/662b680169f37_Screenshot_2024-04-26-14-08-12-599_com.whatsapp.jpg"
keywords: []
---

# #kannur l  ലോക‌സഭാമണ്ഡലം എൽഡിഎഫ് സ്ഥാനാർഥി എം വി ജയരാജൻ വോട്ട് രേഖപ്പെടുത്തി 

> **Lead Summary:** കണ്ണൂർ:കണ്ണൂർ ലോക‌സഭാമണ്ഡലം എൽഡിഎഫ് സ്ഥാനാർഥി എം വി ജയരാജൻ വോട്ട് രേഖപ്പെടുത്തി. പെരളശ്ശേരി എ കെ ജി സ്‌മാരക ഗവ: ഹയർ സെക്കൻഡറി സ്കൂളിലെ 78 -ാം നമ്പർ ബൂത്തിൽ കുടുംബ സമേതം എത്തിയാണ് വോട്ട് രേഖപ്പെടുത്തിയത്. കേരളത്തിൽ ഇടത്പക്ഷം മികച്ച വിജയം നേടുമെന്നും അതാണ് ജനഹിതമെന്നും എം വി ജയരാജൻ പറഞ്ഞു.

## Article Content

കണ്ണൂർ:കണ്ണൂർ ലോക‌സഭാമണ്ഡലം എൽഡിഎഫ് സ്ഥാനാർഥി എം വി ജയരാജൻ വോട്ട് രേഖപ്പെടുത്തി. പെരളശ്ശേരി എ കെ ജി സ്‌മാരക ഗവ: ഹയർ സെക്കൻഡറി സ്കൂളിലെ 78 -ാം നമ്പർ ബൂത്തിൽ കുടുംബ സമേതം എത്തിയാണ് വോട്ട് രേഖപ്പെടുത്തിയത്. കേരളത്തിൽ ഇടത്പക്ഷം മികച്ച വിജയം നേടുമെന്നും അതാണ് ജനഹിതമെന്നും എം വി ജയരാജൻ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/201326/kannur)