#kannur l മകന്റെ ഫ്ലാറ്റിൽ വച്ച് പ്രകാശ് ജാവദേക്കറെ കണ്ടിരുന്നു, രാഷ്ട്രീയം സംസാരിച്ചില്ല; സ്ഥിരീകരിച്ച് ഇപി ജയരാജൻ

#kannur l മകന്റെ ഫ്ലാറ്റിൽ വച്ച് പ്രകാശ് ജാവദേക്കറെ കണ്ടിരുന്നു, രാഷ്ട്രീയം സംസാരിച്ചില്ല; സ്ഥിരീകരിച്ച് ഇപി ജയരാജൻ
Apr 26, 2024 03:04 PM | By veena vg

കണ്ണൂർ: ബിജെപി നേതാവ് പ്രകാശ് ജാവദേക്കർ തന്നെ കണ്ടിരുന്നുവെന്ന് സ്ഥിരീകരിച്ച് ഇപി ജയരാജൻ. മകന്റെ തിരുവനന്തപുരം ആക്കുളത്തെ ഫ്ലാറ്റിലെത്തിയാണ് പ്രകാശ് ജാവദേക്കർ തന്നെ കണ്ടതെന്ന് സിപിഎം കേന്ദ്ര കമ്മിറ്റി അംഗവും എൽഡിഎഫ് കൺവീനറുമായ ഇപി ജയരാജൻ സ്ഥിരീകരിച്ചു.

താൻ തിരുവനന്തപുരത്ത് ഉണ്ടെന്നറിഞ്ഞ് കാണാനും പരിചയപ്പെടാനും എത്തിയതാണെന്നാണ് പറഞ്ഞത്. രാഷ്ട്രീയ കാര്യങ്ങൾ ഒന്നും സംസാരിച്ചിട്ടില്ലെന്ന് ഇപി ജയരാജൻ പറഞ്ഞു.


Kannur

Next TV

Related Stories
എം പോക്സ്: കേരളത്തിൽ സ്ഥിരീകരിച്ചത് വ്യാപന ശേഷി കുറഞ്ഞ വകദേദം 2 ബി

Sep 21, 2024 06:35 AM

എം പോക്സ്: കേരളത്തിൽ സ്ഥിരീകരിച്ചത് വ്യാപന ശേഷി കുറഞ്ഞ വകദേദം 2 ബി

എം പോക്സ്: കേരളത്തിൽ സ്ഥിരീകരിച്ചത് വ്യാപന ശേഷി കുറഞ്ഞ വകദേദം 2...

Read More >>
റാബീസ് വാക്സീൻ്റെ ഫലപ്രാപ്‌തി: കേന്ദ്രത്തിനും കേരളത്തിനുമെതിരെ കടുത്ത അതൃപ്തിയുമായി സുപ്രീം കോടതി

Sep 21, 2024 06:31 AM

റാബീസ് വാക്സീൻ്റെ ഫലപ്രാപ്‌തി: കേന്ദ്രത്തിനും കേരളത്തിനുമെതിരെ കടുത്ത അതൃപ്തിയുമായി സുപ്രീം കോടതി

റാബീസ് വാക്സീൻ്റെ ഫലപ്രാപ്‌തി: കേന്ദ്രത്തിനും കേരളത്തിനുമെതിരെ കടുത്ത അതൃപ്തിയുമായി സുപ്രീം...

Read More >>
മകളുടെ സുഹൃത്തിനെ പിതാവ് കുത്തി കൊന്നു

Sep 20, 2024 10:32 PM

മകളുടെ സുഹൃത്തിനെ പിതാവ് കുത്തി കൊന്നു

മകളുടെ സുഹൃത്തിനെ പിതാവ് കുത്തി കൊന്നു...

Read More >>
കാനയിൽ തലകുത്തി നിൽക്കുന്ന നിലയിൽ യുവാവിൻ്റെ മൃതദേഹം കണ്ടെത്തി

Sep 20, 2024 10:23 PM

കാനയിൽ തലകുത്തി നിൽക്കുന്ന നിലയിൽ യുവാവിൻ്റെ മൃതദേഹം കണ്ടെത്തി

കാനയിൽ തലകുത്തി നിൽക്കുന്ന നിലയിൽ യുവാവിൻ്റെ മൃതദേഹം...

Read More >>
ഒരു മാസത്തിന് ശേഷം മുഖ്യമന്ത്രി ഇന്ന് മാധ്യമങ്ങളെ കാണുന്നു. വാർത്ത സമ്മേളനം രാവിലെ 11 മണിക്ക്

Sep 20, 2024 10:19 PM

ഒരു മാസത്തിന് ശേഷം മുഖ്യമന്ത്രി ഇന്ന് മാധ്യമങ്ങളെ കാണുന്നു. വാർത്ത സമ്മേളനം രാവിലെ 11 മണിക്ക്

ഒരു മാസത്തിന് ശേഷം മുഖ്യമന്ത്രി ഇന്ന് മാധ്യമങ്ങളെ കാണുന്നു. വാർത്ത സമ്മേളനം രാവിലെ 11 മണിക്ക്...

Read More >>
കണ്ണൂരിൽ എം പോക്‌സ് സംശയം; വിദേശത്ത് നിന്നെത്തിയ 32 കാരിക്ക് രോഗലക്ഷണങ്ങള്‍

Sep 20, 2024 08:34 PM

കണ്ണൂരിൽ എം പോക്‌സ് സംശയം; വിദേശത്ത് നിന്നെത്തിയ 32 കാരിക്ക് രോഗലക്ഷണങ്ങള്‍

കണ്ണൂരിൽ എം പോക്‌സ് സംശയം; വിദേശത്ത് നിന്നെത്തിയ 32 കാരിക്ക്...

Read More >>
Top Stories