---
title: "കേളകത്ത് സി.പി.ഐ.എം ലോക്കൽ കമ്മിറ്റിയുടെ പ്രതിഷേധ പ്രകടനം  "
english_title: "Kelakam cpim prathishethapragadanam sfi"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/20136/kelakam-cpim-prathishethapragadanam-sfi"
published_at: "2022-01-10T18:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61dc2c1ca7273_Picsart_22-01-10_18-18-17-911.jpg"
keywords: []
---

# കേളകത്ത് സി.പി.ഐ.എം ലോക്കൽ കമ്മിറ്റിയുടെ പ്രതിഷേധ പ്രകടനം  

> **Lead Summary:** കേളകം: ഇടുക്കിയിൽ എസ് എഫ് ഐ പ്രവർത്തകൻ ധീരജിനെ കൊല ചെയ്തതിൽ പ്രതിഷേധിച്ച് കേളകത്ത് സി പി ഐ എം കേളകം ലോക്കൽ കമ്മിറ്റിയുടെ നേതൃത്യത്തിൽ പ്രതിഷേധ പ്രകടനവും യോഗവും നടത്തി.

## Article Content

കേളകം: ഇടുക്കിയിൽ എസ് എഫ് ഐ പ്രവർത്തകൻ ധീരജിനെ കൊല ചെയ്തതിൽ പ്രതിഷേധിച്ച് കേളകത്ത് സി പി ഐ എം കേളകം ലോക്കൽ കമ്മിറ്റിയുടെ നേതൃത്യത്തിൽ പ്രതിഷേധ പ്രകടനവും യോഗവും നടത്തി.

പ്രതിഷേധ യോഗത്തിൽ ഏരിയാ കമ്മിറ്റിയംഗം സി .ടി .അനിഷ് ലോക്കൽ സെക്രട്ടറി സി.പി.ഷാജി എന്നിവർപ്രസംഗിച്ചു. കെ.എം.ജോർജ്, പി.കെ.മോ ഹ ന ൻ, വിജയപ്രസാദ് എന്നിവർ നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/20136/kelakam-cpim-prathishethapragadanam-sfi)