#vadakara l വടകരയില്‍ വോട്ടിംഗ് വൈകുന്നതില്‍ ബോധപൂര്‍വമായ ശ്രമമുണ്ടോയെന്ന് സംശയം; കെ കെ രമ

#vadakara l വടകരയില്‍ വോട്ടിംഗ് വൈകുന്നതില്‍ ബോധപൂര്‍വമായ ശ്രമമുണ്ടോയെന്ന് സംശയം; കെ കെ രമ
Apr 26, 2024 04:41 PM | By veena vg

 വടകര: വടകരയില്‍ വോട്ടിംഗ് വൈകുന്നതില്‍ ബോധപൂര്‍വ്വമായ ശ്രമമുണ്ടോയെന്നു സംശയമുള്ളതായി കെ കെ രമ എംഎല്‍എ. വടകരയില്‍ മാത്രമാണ് ഈ അവസ്ഥയെന്നും രമ ആരോപിച്ചു. ഇതില്‍ ഭരണകൂടം ഇടപെടണം. ഉദ്യോഗസ്ഥരുടെ കുറവുണ്ടോ, എന്തോ സംഭവിക്കുന്നുവെന്ന തോന്നല്‍ ഉണ്ട്. ജില്ലാ കളക്ടര്‍ ഉള്‍പ്പെടെയുള്ളവര്‍ ഈ ബൂത്തുകളില്‍ എത്തണം. പോളിംഗ് കുറവല്ല.മറിച്ച് വേഗത കുറഞ്ഞതാണ് പ്രശ്‌നമെന്നും കളക്ടറുടെ ശ്രദ്ധയില്‍ വിഷയം കൊണ്ടുവരുമെന്നും രമ പറഞ്ഞു.

വടകരയില്‍ മിക്ക ബൂത്തുകളിലും വോട്ടിംഗ് വൈകിയാണ് തുടങ്ങിയത്. കൂടാതെ മിക്ക ബൂത്തുകളിലും വോട്ടിംഗ് മന്ദഗതിയിലാണ് പുരോഗമിക്കുന്നത്. ഇതിനെതിരെയാണ് പരാതിയുമായി കെ കെ രമ രംഗത്തെത്തിയിരിക്കുന്നത്. സംസ്ഥാനത്ത് എല്‍ഡിഎഫും യുഡിഎഫും തമ്മില്‍ എറ്റവും വാശിയേറിയ പോരാട്ടമാണ് വടകര മണ്ഡലത്തില്‍ നടക്കുന്നത്.

Vadakara

Next TV

Related Stories
നടി കനകലത അന്തരിച്ചു

May 6, 2024 10:02 PM

നടി കനകലത അന്തരിച്ചു

നടി കനകലത...

Read More >>
സംവിധായകൻ ഹരികുമാര്‍ അന്തരിച്ചു

May 6, 2024 08:03 PM

സംവിധായകൻ ഹരികുമാര്‍ അന്തരിച്ചു

സംവിധായകൻ ഹരികുമാര്‍...

Read More >>
കടലിൽ കുളിക്കാനിറങ്ങിയ അഞ്ച് എംബിബിഎസ് വിദ്യാർഥികൾ മുങ്ങിമരിച്ചു.

May 6, 2024 07:39 PM

കടലിൽ കുളിക്കാനിറങ്ങിയ അഞ്ച് എംബിബിഎസ് വിദ്യാർഥികൾ മുങ്ങിമരിച്ചു.

കടലിൽ കുളിക്കാനിറങ്ങിയ അഞ്ച് എംബിബിഎസ് വിദ്യാർഥികൾ...

Read More >>
മേയർ ആര്യാ രാജേന്ദ്രനും സച്ചിൻ ദേവ് എംഎൽഎയ്ക്കുമെതിരെ കേസെടുക്കാൻ കോടതി ഉത്തരവ്

May 6, 2024 07:02 PM

മേയർ ആര്യാ രാജേന്ദ്രനും സച്ചിൻ ദേവ് എംഎൽഎയ്ക്കുമെതിരെ കേസെടുക്കാൻ കോടതി ഉത്തരവ്

മേയർ ആര്യാ രാജേന്ദ്രനും സച്ചിൻ ദേവ് എംഎൽഎയ്ക്കുമെതിരെ കേസെടുക്കാൻ കോടതി...

Read More >>
#iritty l മഴക്കാലപൂർവ്വ മുന്നൊരുക്ക പ്രവർത്തന രൂപീകരണ യോഗം

May 6, 2024 05:44 PM

#iritty l മഴക്കാലപൂർവ്വ മുന്നൊരുക്ക പ്രവർത്തന രൂപീകരണ യോഗം

മഴക്കാലപൂർവ്വ മുന്നൊരുക്ക പ്രവർത്തന രൂപീകരണ യോഗം...

Read More >>
#iritty  l  കാട്ടാന തകർത്ത വീട് എംഎൽഎ സന്ദർശിച്ചു

May 6, 2024 05:36 PM

#iritty l കാട്ടാന തകർത്ത വീട് എംഎൽഎ സന്ദർശിച്ചു

കാട്ടാന തകർത്ത വീട് എംഎൽഎ...

Read More >>
Top Stories