---
title: "#wayanad l  വീണ്ടും വോട്ടിങ്‌  തടസ്സപ്പെട്ടു"
english_title: "Wayanad "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/201381/wayanad"
published_at: "2024-04-26T18:30:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/662ba6983a664_IMG-20240426-WA0095.jpg"
keywords: []
---

# #wayanad l  വീണ്ടും വോട്ടിങ്‌  തടസ്സപ്പെട്ടു

> **Lead Summary:** **വയനാട്**: വോട്ടിങ്‌ രണ്ടാമതും തടസ്സപ്പെട്ടു. വയനാട് മാനന്തവാടി തരുവണ ജി.എച്ച്.എസിലെ 139-ാം നമ്പർ ബൂത്തിൽ വീണ്ടും പോളിങ്‌ തടസ്സപെട്ടു.

## Article Content

**വയനാട്**: വോട്ടിങ്‌ രണ്ടാമതും തടസ്സപ്പെട്ടു. വയനാട് മാനന്തവാടി തരുവണ ജി.എച്ച്.എസിലെ 139-ാം നമ്പർ ബൂത്തിൽ വീണ്ടും പോളിങ്‌ തടസ്സപെട്ടു.

  വോട്ടിങ്‌ മെഷീൻ തകരാറായതിനെ തുടർന്നാണ് പോളിങ്‌ തടസപ്പെട്ടത്‌ രാവിലെയും ഒരു മണിക്കൂറോളം ഇവിടെ വോട്ടിങ്‌ തടസപ്പെട്ടിരുന്നു.  ബൂത്തിൽ വോട്ടർമാരുടെ നീണ്ട നിര പ്രശ്നം പരിഹരിക്കാൻ ശ്രമവുമായി ഉദ്യോഗസ്ഥർ.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/201381/wayanad)