---
title: "പോളിങ് ശതമാനത്തില്‍ കണ്ണൂർ മുന്നിൽ, പിന്നിൽ പത്തനംതിട്ട"
english_title: "Election "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/201389/election"
published_at: "2024-04-26T18:59:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/662bac70dfb81_n6036297001714137994009d2b30c17eea43f081730e3e9da1233637da26cf957a96b6ffe6f83ef4c2e1212.jpg"
keywords: []
---

# പോളിങ് ശതമാനത്തില്‍ കണ്ണൂർ മുന്നിൽ, പിന്നിൽ പത്തനംതിട്ട

> **Lead Summary:** **തിരുവനന്തപുരം: **സംസ്ഥാനത്ത് ലോക്സഭ തെരഞ്ഞെടുപ്പിന്‍റെ പോളിങ് അവസാനിക്കാനിരിക്കെ പോളിങ് ശതമാനത്തില്‍ കണ്ണൂർ മണ്ഡലം മുന്നില്‍. വൈകീട്ട് 6.10 വരെയുള്ള കണക്ക് പ്രകാരം കണ്ണൂരില്‍ 71.54 ശതമാനമാണ് പോളിങ്. 62.08 ശതമാനം പേർ വോട്ട് ചെയ്ത പത്തനംതിട്ടയാണ് പിന്നില്‍. വൈകീട്ട് 6.10 വരെ സംസ്ഥാനത്താകെ 67.27 ശതമാനമാണ് പോളിങ്.

## Article Content

**തിരുവനന്തപുരം: **സംസ്ഥാനത്ത് ലോക്സഭ തെരഞ്ഞെടുപ്പിന്‍റെ പോളിങ് അവസാനിക്കാനിരിക്കെ പോളിങ് ശതമാനത്തില്‍ കണ്ണൂർ മണ്ഡലം മുന്നില്‍. വൈകീട്ട് 6.10 വരെയുള്ള കണക്ക് പ്രകാരം കണ്ണൂരില്‍ 71.54 ശതമാനമാണ് പോളിങ്. 62.08 ശതമാനം പേർ വോട്ട് ചെയ്ത പത്തനംതിട്ടയാണ് പിന്നില്‍. വൈകീട്ട് 6.10 വരെ സംസ്ഥാനത്താകെ 67.27 ശതമാനമാണ് പോളിങ്.

മണ്ഡലം തിരിച്ചുള്ള പോളിങ് ശതമാനം (വൈകീട്ട് 6.10 വരെ) 

1. തിരുവനന്തപുരം-64.40 

2. ആറ്റിങ്ങല്‍-67.62 

3. കൊല്ലം-65.33 

4. പത്തനംതിട്ട-62.08 

5. മാവേലിക്കര-64.27 

6. ആലപ്പുഴ-70.90 

7. കോട്ടയം-64.14 

8. ഇടുക്കി-64.57 

9. എറണാകുളം-65.53 

10. ചാലക്കുടി-69.05 

11. തൃശൂര്‍-68.51 

12. പാലക്കാട്-69.45 

13. ആലത്തൂര്‍-68.89 

14. പൊന്നാനി-63.39 

15. മലപ്പുറം-67.12 

16. കോഴിക്കോട്-68.86 

17. വയനാട്-69.69 

18. വടകര-69.04 

19. കണ്ണൂര്‍-71.54 

20. കാസർകോട്-70.37

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/201389/election)