---
title: "എംഡിഎംഎ യും കഞ്ചാവുമായി യുവാവ് പിടിയിൽ"
english_title: "Arrested "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/201412/arrested"
published_at: "2024-04-26T20:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/662bc0e602d8f_IMG-20240426-WA0011.jpg"
keywords: []
---

# എംഡിഎംഎ യും കഞ്ചാവുമായി യുവാവ് പിടിയിൽ

> **Lead Summary:** **ഇരിട്ടി:** കൂട്ടുപുഴ എക്സൈസ് ചെക്ക്പോസ്റ്റിൽ ഇൻസ്പെക്ടർ പി.കെ. മുഹമ്മദ്‌ ഷെഫീഖ് നേതൃത്വത്തിൽ വ്യാഴാഴ്ച രാത്രിയിൽ നടത്തിയ വാഹന പരിശോധനയിൽ 88 മില്ലിഗ്രാം എംഡിഎംഎ യും അഞ്ച് ഗ്രാം കഞ്ചാവു൦ കൈവശം വെച്ചതിന് കെ.പി. ദിൽഷാദ് ന് എതിരെ എൻ ഡി പി എസ് വകുപ്പ് ചുമത്തി കേസ്സെടുത്തു.

## Article Content

**ഇരിട്ടി:** കൂട്ടുപുഴ എക്സൈസ് ചെക്ക്പോസ്റ്റിൽ ഇൻസ്പെക്ടർ പി.കെ. മുഹമ്മദ്‌ ഷെഫീഖ് നേതൃത്വത്തിൽ വ്യാഴാഴ്ച രാത്രിയിൽ നടത്തിയ വാഹന പരിശോധനയിൽ 88 മില്ലിഗ്രാം എംഡിഎംഎ യും അഞ്ച് ഗ്രാം കഞ്ചാവു൦ കൈവശം വെച്ചതിന് കെ.പി. ദിൽഷാദ് ന് എതിരെ എൻ ഡി പി എസ് വകുപ്പ് ചുമത്തി കേസ്സെടുത്തു.

പരിശോധനയിൽ അസിസ്റ്റന്റ് എക്സൈസ് ഇൻസ്‌പെക്ടർ (ഗ്രേഡ്) കെ.കെ. ഷാജി, അഷ്റഫ് മലപ്പട്ടം, പ്രിവൻ്റീവ് ഓഫീസർ (ഗ്രേഡ്) ഷാജി അളോക്ക൯, സിവിൽ എക്സൈസ് ഓഫീസർമാരായ കെ.എ. മജീദ്, എം. കലേഷ് എന്നിവരും ഉണ്ടായിരുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/201412/arrested)