---
title: "കിഴക്കമ്പലത്ത് സിപിഎം - ട്വന്റി ട്വന്റി പ്രവർത്തകർ തമ്മില്‍ സംഘർഷം"
english_title: "Cpm twenty twenty "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/201428/cpm-twenty-twenty"
published_at: "2024-04-26T21:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/662bd4cc28d7e_n6036682301714148369728bb65b85e4ac38ae17838a2a3ee05464c083bea06f814b05d8aa62c491279f1b1.jpg"
keywords: []
---

# കിഴക്കമ്പലത്ത് സിപിഎം - ട്വന്റി ട്വന്റി പ്രവർത്തകർ തമ്മില്‍ സംഘർഷം

> **Lead Summary:** **കൊച്ചി: **കിഴക്കമ്ബലത്ത് സിപിഎം-ട്വന്‍റി20 പ്രവർത്തകർ തമ്മില്‍ സംഘർഷം. ഇന്ന് വൈകുന്നേരമാണ് സംഘർഷം ഉണ്ടായത്. സംഘർഷത്തില്‍ നാല് ട്വന്‍റി20 പ്രവർത്തകർക്ക് പരിക്കേറ്റു.

## Article Content

**കൊച്ചി: **കിഴക്കമ്ബലത്ത് സിപിഎം-ട്വന്‍റി20 പ്രവർത്തകർ തമ്മില്‍ സംഘർഷം. ഇന്ന് വൈകുന്നേരമാണ് സംഘർഷം ഉണ്ടായത്. സംഘർഷത്തില്‍ നാല് ട്വന്‍റി20 പ്രവർത്തകർക്ക് പരിക്കേറ്റു.

ബൂത്തിലുണ്ടായ തർക്കമാണ് സംഘർഷത്തിലേക്ക് നീങ്ങിയത്. കിഴക്കമ്ബലം മലയിടം തുരുത്തിയിലാണ് സിപിഎം-ട്വന്‍റി20 പ്രവർത്തകർ തമ്മില്‍ വാക്കേറ്റം ഉണ്ടായത്. മറ്റ് പ്രവർത്തകർ ഇടപെട്ടാണ് സംഘർഷത്തിലേർപ്പെട്ടവരെ സ്ഥലത്ത് നിന്ന് മാറ്റിയത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/201428/cpm-twenty-twenty)