കോഴിക്കോട് ഫറോക്കിൽ ടൂറിസ്റ്റ് ബസ് മറിഞ്ഞ് അപകടം: ഒരു മരണം

കോഴിക്കോട് ഫറോക്കിൽ ടൂറിസ്റ്റ് ബസ് മറിഞ്ഞ് അപകടം: ഒരു മരണം
Apr 27, 2024 08:15 AM | By sukanya

കോഴിക്കോട്: ഫറോക്കിൽ ടൂറിസ്റ്റ് ബസ് മറിഞ്ഞ് അപകടം. നിയന്ത്രണം വിട്ട ബസ് ഫുട്പാത്തിലേക്ക് ഇടിച്ചുകയറിയ ശേഷം മറിയുകയായിരുന്നു. അപകടത്തിൽ‌ ഒരാൾ മരിച്ചു. പത്തോളം പേർക്ക് പരുക്കേൽക്കുകയും ചെയ്തു. ഇന്ന് പുലർച്ചെ 2.30ന് ഫറോക്ക് മണ്ണൂർ വളവിൽ ആയിരുന്നു സംഭവം.

തിരുവനന്തപുരത്ത് നിന്ന് ഉടുപ്പിയിലേക്ക് പോയ ബസാണ് മറിഞ്ഞത്. പരുക്കേറ്റവരിൽ രണ്ടു പേരുടെ നില ​ഗുരുതരമാണ്. പരുക്കേറ്റവരെ കോഴിക്കോട് രണ്ടു സ്വകാര്യ ആശുപത്രികളിലായാണ് പ്രവേശിപ്പിച്ചിരിക്കുന്നത്. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല. മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളജിൽ സൂക്ഷിച്ചിരിക്കുകയാണ്.

Accident

Next TV

Related Stories
മാനന്തവാടിയിൽ അന്താരാഷ്ട്ര റെഡ്ക്രോസ് ദിനം ആചരിച്ചു

May 8, 2024 03:44 PM

മാനന്തവാടിയിൽ അന്താരാഷ്ട്ര റെഡ്ക്രോസ് ദിനം ആചരിച്ചു

മാനന്തവാടിയിൽ അന്താരാഷ്ട്ര റെഡ്ക്രോസ് ദിനം ആചരിച്ചു...

Read More >>
എസ്എസ്എൽസി പരീക്ഷയിൽ 99.69 ശതമാനം വിജയം

May 8, 2024 03:21 PM

എസ്എസ്എൽസി പരീക്ഷയിൽ 99.69 ശതമാനം വിജയം

എസ്എസ്എൽസി പരീക്ഷയിൽ 99.69 ശതമാനം...

Read More >>
ഓർമ്മകൾ പുതുക്കി പഴയകൂട്ടുകാർ

May 8, 2024 02:20 PM

ഓർമ്മകൾ പുതുക്കി പഴയകൂട്ടുകാർ

ഓർമ്മകൾ പുതുക്കി...

Read More >>
കണ്ണൂരിൽ  കള്ളനോട്ടുകൾ പിടികൂടി

May 8, 2024 02:17 PM

കണ്ണൂരിൽ കള്ളനോട്ടുകൾ പിടികൂടി

കണ്ണൂരിൽ കള്ളനോട്ടുകൾ പിടികൂടി...

Read More >>
200-ലധികം ജീവനക്കാർ അവധിയിൽ; 80 വിമാനങ്ങൾ റദ്ദാക്കി എയർ ഇന്ത്യ എക്സ്പ്രസ്

May 8, 2024 02:12 PM

200-ലധികം ജീവനക്കാർ അവധിയിൽ; 80 വിമാനങ്ങൾ റദ്ദാക്കി എയർ ഇന്ത്യ എക്സ്പ്രസ്

200-ലധികം ജീവനക്കാർ അവധിയിൽ; 80 വിമാനങ്ങൾ റദ്ദാക്കി എയർ ഇന്ത്യ...

Read More >>
സിദ്ധാർത്ഥിന്‍റെ മരണം: വ്യക്തത വരുത്താൻ സിബിഐ; ദില്ലി എയിംസിൽ നിന്ന് വിദഗ്ധോപദേശം തേടി

May 8, 2024 02:09 PM

സിദ്ധാർത്ഥിന്‍റെ മരണം: വ്യക്തത വരുത്താൻ സിബിഐ; ദില്ലി എയിംസിൽ നിന്ന് വിദഗ്ധോപദേശം തേടി

സിദ്ധാർത്ഥിന്‍റെ മരണം: വ്യക്തത വരുത്താൻ സിബിഐ; ദില്ലി എയിംസിൽ നിന്ന് വിദഗ്ധോപദേശം...

Read More >>
Top Stories