---
title: "കൽ തൂൺ ദേഹത്ത് വീണ് വിദ്യാർത്ഥി മരിച്ചു "
english_title: "Thalassery "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/201497/thalassery"
published_at: "2024-04-27T11:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/662c96ced1fe0_IMG-20240427-WA0010.jpg"
keywords: []
---

# കൽ തൂൺ ദേഹത്ത് വീണ് വിദ്യാർത്ഥി മരിച്ചു 

> **Lead Summary:** **തലശ്ശേരി** : കൽ തൂൺ ദേഹത്ത് വീണ് വിദ്യാർത്ഥി മരിച്ചു. തലശ്ശേരി മാടപ്പീടികയിലെ കെ പി ശ്രീനികേത് ആണ് മരിച്ചത്. കഴിഞ്ഞ ദിവസം പറമ്പിൽ കളിച്ച് കൊണ്ടിരിക്കെയാണ് അപകടം പുന്നോൽ ആച്ചുകുളങ്ങരയിലെ കെ പി മഹേഷ്, സുനില ദമ്പതികളുടെ മകനാണ്.

## Article Content

**തലശ്ശേരി** : കൽ തൂൺ ദേഹത്ത് വീണ് വിദ്യാർത്ഥി മരിച്ചു. തലശ്ശേരി മാടപ്പീടികയിലെ കെ പി ശ്രീനികേത് ആണ് മരിച്ചത്. കഴിഞ്ഞ ദിവസം പറമ്പിൽ കളിച്ച് കൊണ്ടിരിക്കെയാണ് അപകടം പുന്നോൽ ആച്ചുകുളങ്ങരയിലെ കെ പി മഹേഷ്, സുനില ദമ്പതികളുടെ മകനാണ്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/201497/thalassery)