---
title: "വടകരയിൽ തിരഞ്ഞെടുപ്പ് അട്ടിമറിക്കാൻ ബോധപൂർവമായ ശ്രമം: കെ.കെ.രമ "
english_title: "Vadakara "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/201526/vadakara"
published_at: "2024-04-27T12:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/662caa70b8ea8_Screenshot_20240427-130027_Chrome.jpg"
keywords: []
---

# വടകരയിൽ തിരഞ്ഞെടുപ്പ് അട്ടിമറിക്കാൻ ബോധപൂർവമായ ശ്രമം: കെ.കെ.രമ 

> **Lead Summary:**  **വടകര**: തിരഞ്ഞെടുപ്പ് അട്ടിമറിക്കാൻ ബോധപൂർവമായ ശ്രമം നടന്നെന്ന് കെ.കെ. രമ. പോളിങ് ഓഫിസർമാർ രാഷ്ട്രീയം കളിച്ചതായി താൻ സംശയിക്കുന്നെന്നും വടകര മണ്ഡലത്തിൽ മാത്രം ഇത്രയധികം വോട്ടിങ് മെഷീൻ കേടായത് എങ്ങനെയെന്ന് അന്വേഷിക്കണമെന്നും കെ.കെ.രമ പറഞ്ഞു.

## Article Content

 **വടകര**: തിരഞ്ഞെടുപ്പ് അട്ടിമറിക്കാൻ ബോധപൂർവമായ ശ്രമം നടന്നെന്ന് കെ.കെ. രമ. പോളിങ് ഓഫിസർമാർ രാഷ്ട്രീയം കളിച്ചതായി താൻ സംശയിക്കുന്നെന്നും വടകര മണ്ഡലത്തിൽ മാത്രം ഇത്രയധികം വോട്ടിങ് മെഷീൻ കേടായത് എങ്ങനെയെന്ന് അന്വേഷിക്കണമെന്നും കെ.കെ.രമ പറഞ്ഞു.

യുഡിഎഫ് സ്വാധീന മേഖലയിലാണ് ഏറ്റവും കൂടുതൽ വോട്ടിങ് മെഷീൻ കേടായത്. യു ഡി എഫിന് അനുകൂലമായി വോട്ടിടേണ്ട പല വോട്ടർമാരും തിരിച്ചു പോയെന്നും രമ ആരോപിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/201526/vadakara)