---
title: "#panoor l പരാജയം ഉറപ്പിച്ചതിൻ്റെ അസ്വസ്ഥതയിൽ സി പി എം അക്രമത്തിന് ശ്രമിക്കുകയാണ്;  ഷാഫി പറമ്പിൽ "
english_title: "Panoor shafiparambil"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/201546/panoor-shafiparambil"
published_at: "2024-04-27T14:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/662cbd65b2fd9_IMG-20240427-WA0073.jpg"
keywords: []
---

# #panoor l പരാജയം ഉറപ്പിച്ചതിൻ്റെ അസ്വസ്ഥതയിൽ സി പി എം അക്രമത്തിന് ശ്രമിക്കുകയാണ്;  ഷാഫി പറമ്പിൽ 

> **Lead Summary:** **പാനൂർ**: പരാജയം ഉറപ്പിച്ചതിൻ്റെ അസ്വസ്ഥതയിൽ സി പി എം അക്രമത്തിന് ശ്രമിക്കുകയാണെന്ന് ഷാഫി പറമ്പിൽ. കൈ വെട്ടും കാല് വെട്ടും എന്നാണ് പറയുന്നത്. ഇതുകൊണ്ടെന്നും ജയിക്കാൻ കഴിയില്ല. ഞങ്ങളുടെ വിജയം സി പിഎമ്മും ഉറപ്പിച്ചതുകൊണ്ടാണ് ഈ ഭീഷണിയെന്നും ഷാഫി പറമ്പിൽ പറഞ്ഞു.

## Article Content

**പാനൂർ**: പരാജയം ഉറപ്പിച്ചതിൻ്റെ അസ്വസ്ഥതയിൽ സി പി എം അക്രമത്തിന് ശ്രമിക്കുകയാണെന്ന് ഷാഫി പറമ്പിൽ. കൈ വെട്ടും കാല് വെട്ടും എന്നാണ് പറയുന്നത്. ഇതുകൊണ്ടെന്നും ജയിക്കാൻ കഴിയില്ല. ഞങ്ങളുടെ വിജയം സി പിഎമ്മും ഉറപ്പിച്ചതുകൊണ്ടാണ് ഈ ഭീഷണിയെന്നും ഷാഫി പറമ്പിൽ പറഞ്ഞു.

ബോംബുണ്ടാക്കിയത് എന്തിനാണെന്ന് ഇന്ന് വ്യക്തമായിരിക്കയാണ്. ബോംബ് രാഷ്ട്രീയത്തിൻ്റെയും അക്രമ രാഷ്ട്രീയത്തിൻ്റെയും എതിരെയുള്ള വിധിയെഴുത്ത് ജൂൺ നാലിന് ലോകമറിയുമെന്നും ഷാഫി പറമ്പിൽ പാനൂരിൽ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/201546/panoor-shafiparambil)