---
title: "#kannur l ഇ പി വിവാദം; ഇനി ചർച്ചയുടെ ആവ#ശ്യമില്ല:എം വി ജയരാജൻ"
english_title: "Kannur "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/201554/kannur"
published_at: "2024-04-27T14:45:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/662cc291bc8df_IMG-20240427-WA0078.jpg"
keywords: []
---

# #kannur l ഇ പി വിവാദം; ഇനി ചർച്ചയുടെ ആവ#ശ്യമില്ല:എം വി ജയരാജൻ

> **Lead Summary:** **കണ്ണൂർ**: ഇ പി ജയരാജന്റെ ജാവ്ദേക്കർ കൂടിക്കാഴ്‌ചയിൽ മുഖ്യമന്ത്രി പറഞ്ഞതാണ് പാർട്ടി നയം. ഇനി ചർച്ചയുടെ ആവശ്യമില്ല. ഇ പി വിവാദം തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കില്ല.

## Article Content

**കണ്ണൂർ**: ഇ പി ജയരാജന്റെ ജാവ്ദേക്കർ കൂടിക്കാഴ്‌ചയിൽ മുഖ്യമന്ത്രി പറഞ്ഞതാണ് പാർട്ടി നയം. ഇനി ചർച്ചയുടെ ആവശ്യമില്ല. ഇ പി വിവാദം തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കില്ല.

കണ്ണൂരിൽ ജയം ഉറപ്പെന്നും കണ്ണൂർ പാർലമെൻ്റ് മണ്ഡലം എൽഡിഎഫ് സ്ഥാനാർത്ഥി എം വി ജയരാജൻ മാധ്യമങ്ങളോട് പറഞ്ഞു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/201554/kannur)