ഇന്ത്യയിലേക്കുള്ള എണ്ണ കപ്പല്‍ ആക്രമിച്ച്‌ ഹൂതി വിമതർ

ഇന്ത്യയിലേക്കുള്ള എണ്ണ കപ്പല്‍ ആക്രമിച്ച്‌ ഹൂതി വിമതർ
Apr 27, 2024 07:24 PM | By shivesh

സന: ചെങ്കടലില്‍ വീണ്ടും ഹൂതി ആക്രമണം. യെമന്‍ തീരത്തിനു സമീപം ഇന്ത്യയിലേക്കുള്ള എണ്ണ കപ്പല്‍ ആക്രമിച്ച്‌ ഹൂതി വിമതർ. കപ്പല്‍വേധ മിസൈലുകളാണ് പ്രയോഗിച്ചതെന്നാണ് വിവരം. 

റഷ്യയില്‍നിന്ന് ഈജിപ്ത് വഴി ഇന്ത്യയിലേക്ക് പുറപ്പെട്ട എംവി ആന്‍ഡ്രോമേഡ സ്റ്റാര്‍ എന്ന എണ്ണ ടാങ്കറടക്കം മൂന്ന് ചരക്കുകപ്പലുകളെ ലക്ഷ്യമിട്ട് മിസൈല്‍ ആക്രമണമുണ്ടായതായി യുഎസ് സെന്‍ട്രല്‍ കമാന്‍ഡാണ് സ്ഥിരീകരിച്ചത്. 

ഇന്ന് പുലര്‍ച്ചെയുണ്ടായ ആക്രമണത്തില്‍ ഇന്ത്യയിലേക്കുള്ള എണ്ണക്കപ്പലിന് കേടുപാടുകള്‍ സംഭവിച്ചു. എങ്കിലും അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയാക്കി കപ്പല്‍ യാത്ര തുടരുകയാണ്. 

ഇറാന്‍ പിന്തുണയുള്ള യെമനിലെ ഹൂതി വിമതര്‍ അടുത്തിടെ ചെങ്കടലില്‍ വ്യാപകമായി ചരക്കുകപ്പലുകള്‍ ലക്ഷ്യമിട്ട് ആക്രമണം നടത്തുന്നുണ്ട്.

India

Next TV

Related Stories
ജെസ്ന തിരോധാന കേസ്: തുടരന്വേഷണത്തിന് കോടതി ഉത്തരവ്; നിർണായക നടപടി അച്ഛൻ നൽകിയ ഹർജിയിൽ

May 10, 2024 02:05 PM

ജെസ്ന തിരോധാന കേസ്: തുടരന്വേഷണത്തിന് കോടതി ഉത്തരവ്; നിർണായക നടപടി അച്ഛൻ നൽകിയ ഹർജിയിൽ

ജെസ്ന തിരോധാന കേസ്: തുടരന്വേഷണത്തിന് കോടതി ഉത്തരവ്; നിർണായക നടപടി അച്ഛൻ നൽകിയ...

Read More >>
പാർട്ട്‌ ടൈം ജോലി വാഗ്ദാനം ചെയ്ത് ഓൺലൈൻ തട്ടിപ്പ് ; കണ്ണപുരം സ്വദേശിക്ക് പണം നഷ്ടമായി

May 10, 2024 01:58 PM

പാർട്ട്‌ ടൈം ജോലി വാഗ്ദാനം ചെയ്ത് ഓൺലൈൻ തട്ടിപ്പ് ; കണ്ണപുരം സ്വദേശിക്ക് പണം നഷ്ടമായി

പാർട്ട്‌ ടൈം ജോലി വാഗ്ദാനം ചെയ്ത് ഓൺലൈൻ തട്ടിപ്പ് ; കണ്ണപുരം സ്വദേശിക്ക് പണം...

Read More >>
പാനൂർ വിഷ്ണുപ്രിയ കൊലക്കേസ്: ശിക്ഷാ വിധി മെയ് 13 ന്

May 10, 2024 01:43 PM

പാനൂർ വിഷ്ണുപ്രിയ കൊലക്കേസ്: ശിക്ഷാ വിധി മെയ് 13 ന്

പാനൂർ വിഷ്ണുപ്രിയ കൊലക്കേസ്: ശിക്ഷാ വിധി മെയ് 13...

Read More >>
കെഎസ്ആര്‍ടിസി സ്വിഫ്റ്റ് ഡ്രൈവറെ ബസില്‍ കയറി മര്‍ദ്ദിച്ചു; 7 യുവാക്കള്‍ക്കെതിരെ കേസ്

May 10, 2024 12:24 PM

കെഎസ്ആര്‍ടിസി സ്വിഫ്റ്റ് ഡ്രൈവറെ ബസില്‍ കയറി മര്‍ദ്ദിച്ചു; 7 യുവാക്കള്‍ക്കെതിരെ കേസ്

കെഎസ്ആര്‍ടിസി സ്വിഫ്റ്റ് ഡ്രൈവറെ ബസില്‍ കയറി മര്‍ദ്ദിച്ചു; 7 യുവാക്കള്‍ക്കെതിരെ കേസ്...

Read More >>
വിഷ്ണുപ്രിയ കൊലക്കേസ്: ശ്യാംജിത്ത് കുറ്റക്കാരൻ

May 10, 2024 11:32 AM

വിഷ്ണുപ്രിയ കൊലക്കേസ്: ശ്യാംജിത്ത് കുറ്റക്കാരൻ

വിഷ്ണുപ്രിയ കൊലക്കേസ്: ശ്യാംജിത്ത്...

Read More >>
മഴക്കാലപൂർവ്വ ശുചീകരണം; കേളകം ഗ്രാമപഞ്ചായത്ത് യോഗം ചേർന്നു.

May 10, 2024 10:06 AM

മഴക്കാലപൂർവ്വ ശുചീകരണം; കേളകം ഗ്രാമപഞ്ചായത്ത് യോഗം ചേർന്നു.

മഴക്കാലപൂർവ്വ ശുചീകരണം; കേളകം ഗ്രാമപഞ്ചായത്ത് യോഗം...

Read More >>
Top Stories










News Roundup