---
title: "വോട്ട് ചെയ്യാൻ നാട്ടിൽ എത്തി; ബൈക്ക് വൈദ്യുത പോസ്റ്റിൽ ഇടിച്ച് നഴ്സിംഗ്  വിദ്യാർത്ഥി മരിച്ചു"
english_title: "Accident-dead "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/201622/accident-dead"
published_at: "2024-04-27T20:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/662d1819ab328_n603929168171423121197916b1a3c7238f3fb59d227185e91dc01920c8857dbeab1975d701c8128cab2a85.jpg"
keywords: []
---

# വോട്ട് ചെയ്യാൻ നാട്ടിൽ എത്തി; ബൈക്ക് വൈദ്യുത പോസ്റ്റിൽ ഇടിച്ച് നഴ്സിംഗ്  വിദ്യാർത്ഥി മരിച്ചു

> **Lead Summary:** **കോട്ടയം: **കോട്ടയം വെള്ളൂപ്പറമ്ബില്‍ ബൈക്ക് നിയന്ത്രണം വിട്ട് വൈദ്യുതി പോസ്റ്റില്‍ ഇടിച്ച്‌ യുവാവ് മരിച്ചു. നട്ടാശ്ശേരി സ്വദേശി അക്ഷയ് കുമാർ ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന പാറമ്ബുഴ സ്വദേശി റോസ് മോഹനനെ ഗുരുതര പരിക്കുകളോടെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 

## Article Content

**കോട്ടയം: **കോട്ടയം വെള്ളൂപ്പറമ്ബില്‍ ബൈക്ക് നിയന്ത്രണം വിട്ട് വൈദ്യുതി പോസ്റ്റില്‍ ഇടിച്ച്‌ യുവാവ് മരിച്ചു. നട്ടാശ്ശേരി സ്വദേശി അക്ഷയ് കുമാർ ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന പാറമ്ബുഴ സ്വദേശി റോസ് മോഹനനെ ഗുരുതര പരിക്കുകളോടെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 

ഇന്ന് വൈകുന്നേരം നാലരയോടെയായിരുന്നു അപകടം. ബംഗ്ലൂരുവില്‍ നഴ്സിംഗ് വിദ്യാർഥികളായ ഇരുവരും തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യുന്നതിന് നാട്ടില്‍ എത്തിയതായിരുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/201622/accident-dead)