---
title: "വിമുക്തഭന്‍മാര്‍ക്ക് സെക്യൂരിറ്റി ഡ്യൂട്ടി ചെയ്യാം "
english_title: "Applynow"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/201653/applynow"
published_at: "2024-04-28T06:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/662d9c22a8f79_images.png"
keywords: []
---

# വിമുക്തഭന്‍മാര്‍ക്ക് സെക്യൂരിറ്റി ഡ്യൂട്ടി ചെയ്യാം 

> **Lead Summary:** **കൊട്ടിയൂർ** :വിമുക്തഭന്‍മാര്‍ക്ക് സെക്യൂരിറ്റി ഡ്യൂട്ടി ചെയ്യാം മെയ് 16ന് തുടങ്ങുന്ന കൊട്ടിയൂര്‍ വൈശാഖ മഹോത്സവത്തിന് വഴിപാട് കൗണ്ടര്‍ ഡ്യൂട്ടി/ സെക്യൂരിറ്റി ഡ്യൂട്ടി ചെയ്യാന്‍ താല്‍പര്യമുള്ള വിമുക്ത ഭടന്‍മാര്‍ മെയ് നാലികം ജില്ലാ സൈനിക ക്ഷേമ ഓഫീസില്‍ അപേക്ഷ നല്‍കണമെന്ന് ജില്ലാ സൈനിക ക്ഷേമ ഓഫീസര്‍ അറിയിച്ചു. ഫോണ്‍: 0497 2700069.

## Article Content

**കൊട്ടിയൂർ** :വിമുക്തഭന്‍മാര്‍ക്ക് സെക്യൂരിറ്റി ഡ്യൂട്ടി ചെയ്യാം മെയ് 16ന് തുടങ്ങുന്ന കൊട്ടിയൂര്‍ വൈശാഖ മഹോത്സവത്തിന് വഴിപാട് കൗണ്ടര്‍ ഡ്യൂട്ടി/ സെക്യൂരിറ്റി ഡ്യൂട്ടി ചെയ്യാന്‍ താല്‍പര്യമുള്ള വിമുക്ത ഭടന്‍മാര്‍ മെയ് നാലികം ജില്ലാ സൈനിക ക്ഷേമ ഓഫീസില്‍ അപേക്ഷ നല്‍കണമെന്ന് ജില്ലാ സൈനിക ക്ഷേമ ഓഫീസര്‍ അറിയിച്ചു. ഫോണ്‍: 0497 2700069.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/201653/applynow)