---
title: "അസിസ്റ്റന്റ് പ്രിസണ്‍ ഓഫീസര്‍ നിയമനം "
english_title: "Appoinment "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/201655/appoinment"
published_at: "2024-04-28T06:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/662d9dc3b9798_download_(34).jpeg"
keywords: []
---

# അസിസ്റ്റന്റ് പ്രിസണ്‍ ഓഫീസര്‍ നിയമനം 

> **Lead Summary:** **തിരുവനന്തപുരം** : സെന്‍ട്രല്‍ പ്രിസണ്‍ കറക്ഷണല്‍ ഹേമില്‍ ലൂനാറ്റിക്ക് പ്രിസണേഴ്‌സിനെ നോക്കുന്നതിന് ദിവസവേതനാടിസ്ഥാനത്തില്‍ അസിസ്റ്റന്റ് പ്രിസണ്‍ ഓഫീസര്‍മാരെ നിയമിക്കുന്നു.

## Article Content

**തിരുവനന്തപുരം** : സെന്‍ട്രല്‍ പ്രിസണ്‍ കറക്ഷണല്‍ ഹേമില്‍ ലൂനാറ്റിക്ക് പ്രിസണേഴ്‌സിനെ നോക്കുന്നതിന് ദിവസവേതനാടിസ്ഥാനത്തില്‍ അസിസ്റ്റന്റ് പ്രിസണ്‍ ഓഫീസര്‍മാരെ നിയമിക്കുന്നു.

താല്‍പര്യമുള്ള മെഡിക്കല്‍ കാറ്റഗറി ഷേപ് ഒന്ന് വിഭാഗത്തില്‍പെട്ട എസ് എസ് എല്‍ സി പാസായ 55 വയസ് പൂര്‍ത്തീകരിക്കാത്ത വിമുക്ത ഭടന്‍മാര്‍ മെയ് നാലികം ജില്ലാ സൈനിക ക്ഷേമ ഓഫീസില്‍ അപേക്ഷ നല്‍കണമെന്ന് ജില്ലാ സൈനിക ക്ഷേമ ഓഫീസര്‍ അറിയിച്ചു. ഫോണ്‍: 0497 2700069.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/201655/appoinment)