---
title: "മാഹിയിൽ സൂര്യാഘാതമേറ്റ് ചികിത്സയിലിരുന്ന ആൾ മരിച്ചു"
english_title: "Mahi"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/201688/mahi"
published_at: "2024-04-28T10:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/662dda5d50202_download_(27).jpeg"
keywords: []
---

# മാഹിയിൽ സൂര്യാഘാതമേറ്റ് ചികിത്സയിലിരുന്ന ആൾ മരിച്ചു

> **Lead Summary:** **തലശ്ശേരി** : പന്തക്കൽ സ്വദേശി ഉടുമ്പൻ്റവിടെ മതേമ്പത്ത് യു എം വിശ്വനാഥൻആണ് കണ്ണൂർ സ്വകാര്യ ആശുപത്രിയിൽ ഇന്നു പുലർച്ചെ മരിച്ചത് 26-ാം തിയ്യതിയാണ് കിണറിൻ്റെ പണി എടുക്കുന്നതിനിടെ ഇദ്ദേഹത്തിന് സൂര്യാഘാതമേറ്റത്. ഭാര്യ: പ്രജിഷ. മക്കൾ: വിഷ്‌ണുപ്രിയ, വിനയ പ്രിയ.സംസ്കാരം ഉച്ചയക്കു 12 മണിക്ക് വീട്ടുവളപ്പിൽ.

## Article Content

**തലശ്ശേരി** : പന്തക്കൽ സ്വദേശി ഉടുമ്പൻ്റവിടെ മതേമ്പത്ത് യു എം വിശ്വനാഥൻആണ് കണ്ണൂർ സ്വകാര്യ ആശുപത്രിയിൽ ഇന്നു പുലർച്ചെ മരിച്ചത് 26-ാം തിയ്യതിയാണ് കിണറിൻ്റെ പണി എടുക്കുന്നതിനിടെ ഇദ്ദേഹത്തിന് സൂര്യാഘാതമേറ്റത്. ഭാര്യ: പ്രജിഷ. മക്കൾ: വിഷ്‌ണുപ്രിയ, വിനയ പ്രിയ.സംസ്കാരം ഉച്ചയക്കു 12 മണിക്ക് വീട്ടുവളപ്പിൽ.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/201688/mahi)