‘വോട്ടിംഗ് ശതമാനം കുറഞ്ഞത് ഫലത്തെ പ്രതികൂലമായി ബാധിക്കില്ല, യുഡിഎഫ് 20 സീറ്റും നേടും’; രമേശ് ചെന്നിത്തല

‘വോട്ടിംഗ് ശതമാനം കുറഞ്ഞത് ഫലത്തെ പ്രതികൂലമായി ബാധിക്കില്ല, യുഡിഎഫ് 20 സീറ്റും നേടും’; രമേശ് ചെന്നിത്തല
Apr 28, 2024 10:58 AM | By sukanya

കണ്ണൂർ : വോട്ടിംഗ് ശതമാനം കുറഞ്ഞത് ഫലത്തെ പ്രതികൂലമായി ബാധിക്കില്ലെന്ന് രമേശ് ചെന്നിത്തല. നല്ല വിജയപ്രതീക്ഷയുണ്ടെന്നും യുഡിഎഫ് 20 ൽ 20 സീറ്റും നേടുമെന്നും അദ്ദേഹം പറഞ്ഞു. യുഡിഎഫിന് വളരെ അനുകൂലമായ സാഹചര്യമാണ് ഉള്ളത്. വീട്ടിലെ വോട്ടും പോസ്റ്റൽ വോട്ടും ചേരുമ്പോൾ ശതമാനം ഇനിയും ഉയരുമെന്നും അദ്ദേഹം  പറഞ്ഞു.

അതിനിടെ ഇ പി ജയരാജനെതിരെ രമേശ് ചെന്നിത്തല രംഗത്തുവന്നു. മുഖ്യമന്ത്രി അറിയാതെ ഇ പി ജയരാജൻ ഒന്നും ചെയ്യില്ല. ബിജെപിയും സിപിഐഎമ്മും തമ്മിൽ അന്തർധാര കേരളത്തിൽ നിലനിൽക്കുന്നു. ബിജെപി സിപിഐഎമ്മുമായി ഡീൽ ഉണ്ടാക്കിയെന്നും എന്നാൽ അത് തെരഞ്ഞെടുപ്പിൽ പ്രതിഫലിക്കില്ലെന്നും ചെന്നിത്തല കൂട്ടിച്ചേർത്തു. അതേമയം സംസ്ഥാനത്ത് പല മണ്ഡലങ്ങളിലും പോളിങ് കുറവാണ് രേഖപ്പെടുത്തിയത്. ഇന്നലെ രാത്രി വൈകിയും പോളിങ്ങ് തുടർന്നിരുന്നു. വടകര ലോക്സഭാ മണ്ഡലത്തിലെ കുറ്റ്യാടിയിൽ 141-ാം ബൂത്തിലാണ് ഏറ്റവും ഒടുവിൽ വോട്ടെടുപ്പ് അവസാനിച്ചത്. 11.43നാണ് അവസാനത്തെ ആൾ വോട്ട് രേഖപ്പെടുത്തിയത്.നിശ്ചിത സമയ പരിധിയും കഴിഞ്ഞ് നാലര മണിക്കൂറിലേറെ പിന്നിട്ട് കഴിഞ്ഞപ്പോഴാണ് സംസ്ഥാനത്ത് വോട്ടെടുപ്പ് പൂർത്തിയായത്. 70.35 % പോളിങ്ങാണ് സംസ്ഥാനത്ത് രേഖപ്പെടുത്തിയത്.

Remeshchennithala

Next TV

Related Stories
#delhi l പത്ത് ഗ്യാരന്റിയുമായി അരവിന്ദ് കെജ്‌രിവാള്‍; ആപ് കൂടുതല്‍ ഐക്യപ്പെട്ടു, എംഎല്‍എമാര്‍ക്ക് അഭിനന്ദനം

May 12, 2024 03:58 PM

#delhi l പത്ത് ഗ്യാരന്റിയുമായി അരവിന്ദ് കെജ്‌രിവാള്‍; ആപ് കൂടുതല്‍ ഐക്യപ്പെട്ടു, എംഎല്‍എമാര്‍ക്ക് അഭിനന്ദനം

പത്ത് ഗ്യാരന്റിയുമായി അരവിന്ദ് കെജ്‌രിവാള്‍; ആപ് കൂടുതല്‍ ഐക്യപ്പെട്ടു എംഎല്‍എമാര്‍ക്ക് അഭിനന്ദനം...

Read More >>
#panamaram l അശ്റിൻ ലിയാനക്ക് അഭിനന്ദനവുമായി ബദ്റുൽഹുദ; പഠന ചെലവുകൾ ഏറ്റെടുക്കും

May 12, 2024 03:28 PM

#panamaram l അശ്റിൻ ലിയാനക്ക് അഭിനന്ദനവുമായി ബദ്റുൽഹുദ; പഠന ചെലവുകൾ ഏറ്റെടുക്കും

അശ്റിൻ ലിയാനക്ക് അഭിനന്ദനവുമായി ബദ്റുൽഹുദ; പഠന ചെലവുകൾ...

Read More >>
#wayanad l കൃഷിനാശം: വരള്‍ച്ചാ ബാധിത പ്രദേശങ്ങള്‍ വിദഗ്ധ സംഘം സന്ദര്‍ശിച്ചു

May 12, 2024 03:03 PM

#wayanad l കൃഷിനാശം: വരള്‍ച്ചാ ബാധിത പ്രദേശങ്ങള്‍ വിദഗ്ധ സംഘം സന്ദര്‍ശിച്ചു

കൃഷിനാശം: വരള്‍ച്ചാ ബാധിത പ്രദേശങ്ങള്‍ വിദഗ്ധ സംഘം...

Read More >>
#thaliparamba l സിപിഎം പ്രവർത്തകനെ അടിച്ചു പരിക്കേൽപ്പിച്ച കേസിലെ നാല് മുസ്ലിംലീഗ് പ്രവർത്തകരുടെ അറസ്റ്റ്  രേഖപ്പെടുത്തി

May 12, 2024 02:48 PM

#thaliparamba l സിപിഎം പ്രവർത്തകനെ അടിച്ചു പരിക്കേൽപ്പിച്ച കേസിലെ നാല് മുസ്ലിംലീഗ് പ്രവർത്തകരുടെ അറസ്റ്റ് രേഖപ്പെടുത്തി

സിപിഎം പ്രവർത്തകനെ അടിച്ചു പരിക്കേൽപ്പിച്ച കേസിലെ നാല് മുസ്ലിംലീഗ് പ്രവർത്തകരുടെ അറസ്റ്റ് ...

Read More >>
#kannur l ആർഎംപി നേതാവ് കെഎസ് ഹരിഹരൻ നടത്തിയ മോശം പരാമർശങ്ങളെ ന്യായീകരിക്കുന്നില്ലെന്ന് ഷാഫി പറമ്പിൽ

May 12, 2024 02:21 PM

#kannur l ആർഎംപി നേതാവ് കെഎസ് ഹരിഹരൻ നടത്തിയ മോശം പരാമർശങ്ങളെ ന്യായീകരിക്കുന്നില്ലെന്ന് ഷാഫി പറമ്പിൽ

ആർഎംപി നേതാവ് കെഎസ് ഹരിഹരൻ നടത്തിയ മോശം പരാമർശങ്ങളെ ന്യായീകരിക്കുന്നില്ലെന്ന് ഷാഫി...

Read More >>
ഹജ്ജ് തീര്‍ത്ഥാടകര്‍ക്ക് വാക്സിനേഷന്‍ നല്‍കി

May 12, 2024 02:02 PM

ഹജ്ജ് തീര്‍ത്ഥാടകര്‍ക്ക് വാക്സിനേഷന്‍ നല്‍കി

ഹജ്ജ് തീര്‍ത്ഥാടകര്‍ക്ക് വാക്സിനേഷന്‍...

Read More >>
Top Stories