---
title: "#wayanad l വയനാട്ടിൽ കാട്ടാന ഷോക്കേറ്റു ചരിഞ്ഞു"
english_title: "Wayanad "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/201786/wayanad"
published_at: "2024-04-28T18:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/662e45ec70c0a_IMG-20240428-WA0070.jpg"
keywords: []
---

# #wayanad l വയനാട്ടിൽ കാട്ടാന ഷോക്കേറ്റു ചരിഞ്ഞു

> **Lead Summary:**  ***പനമരം***: പനമരം നീർവാരം അമ്മാനിയിൽ കാട്ടുകൊമ്പനെ ചരിഞ്ഞ നിലയിൽ കണ്ടെത്തി. സ്വകാര്യ വ്യക്തിയുടെ സ്ഥലത്താണ് കാട്ടാന യുടെ ജഡമുള്ളത്. വൈദ്യുത ലൈനിൽ നിന്നും ഷോക്കേറ്റാണ് ആന ചരിഞ്ഞത്.

## Article Content

 ***പനമരം***: പനമരം നീർവാരം അമ്മാനിയിൽ കാട്ടുകൊമ്പനെ ചരിഞ്ഞ നിലയിൽ കണ്ടെത്തി. സ്വകാര്യ വ്യക്തിയുടെ സ്ഥലത്താണ് കാട്ടാന യുടെ ജഡമുള്ളത്. വൈദ്യുത ലൈനിൽ നിന്നും ഷോക്കേറ്റാണ് ആന ചരിഞ്ഞത്.

സമീപത്തുള്ള തെങ്ങ് മറിച്ചിടാൻ ശ്രമിക്കവേ തെങ്ങ് വൈദ്യുതി ലൈനിൽ വീഴുകയും അതിൽ നിന്ന് ആനക്ക് ഷോക്കേൽക്കു കയുമായിരുന്നു. ഇന്ന് പുലർച്ചെയാണ് സംഭവം.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/201786/wayanad)