ഡോ. ദീപക് കെ തോമസ് അനുസ്മരണവും അവാർഡ് വിതരണവും

ഡോ. ദീപക് കെ തോമസ് അനുസ്മരണവും അവാർഡ് വിതരണവും
Apr 28, 2024 07:58 PM | By shivesh

കേളകം: നേപ്പാൾ ഭൂകമ്പത്തിൽപ്പെട്ട് മരിച്ച കണിച്ചാർ കുണ്ടേരി സ്വദേശി ഡോ. ദീപക് കെ തോമസിന്റെ ഒമ്പതാമത് വാർഷിക അനുസ്മരണവും ആതുര സേവന രംഗത്തെ മികവിന് അദ്ദേഹത്തിന്റെ പേരിൽ ഏർപ്പെടുത്തിയ അവാർഡ് വിതരണവും അനുമോദനവും നടന്നു.

കുണ്ടേരിയിൽ എംഎൽഎ സണ്ണി ജോസഫ് ഉദ്ഘാടനം ചെയ്തു. പേരാവൂർ താലൂക്ക് ആശുപത്രിയിലെ ഗൈനക്കോളജിസ്റ്റ് ഡോ. എൽ രേഷ്മയ്ക്ക് ദീപക് കെ തോമസ് ട്രസ്റ്റ് ഏർപ്പെടുത്തിയ അവാർഡും കൈമാറി. ഫാ. മാത്യു പാലമറ്റം അധ്യക്ഷനായി. ടോമി മാത്യു നടവയൽ അനുസ്മരണ പ്രഭാഷണം നടത്തി. സിവിൽ സർവീസ് പരീക്ഷയിൽ 529 മത് റാങ്ക് നേടിയ ഷിൽജ ജോസിനെ പഞ്ചായത്ത് പ്രസിഡന്റ് സി ടി അനീഷ് അനുമോദിച്ചു.

ഫാ ജിൽസ് കരിങ്ങാലകാറ്റിൽ, ഫാ. ജോയി കോച്ചുപ്പാറ, എസ് ടി രാജേന്ദ്രൻ, തോമസ് കളപ്പുര തുടങ്ങിയവർ സംസാരിച്ചു.ഡോ. ഷഹനാസ് അവതരിപ്പിച്ച ഭരതനാട്യവും അരങ്ങേറി.

Deepak k thomas

Next TV

Related Stories
ആറളം ഫാമിൽ കരാറുകാരെന്റെ ബൈക്കിനു നേരെ കാട്ടാനയുടെ ആക്രമണം

May 12, 2024 08:15 PM

ആറളം ഫാമിൽ കരാറുകാരെന്റെ ബൈക്കിനു നേരെ കാട്ടാനയുടെ ആക്രമണം

ആറളം ഫാമിൽ കരാറുകാരെന്റെ ബൈക്കിനു നേരെ കാട്ടാനയുടെ...

Read More >>
മുളം കാടുകൾ റോഡിൽ വീണ് ഗതാഗതം തടസപ്പെട്ടു

May 12, 2024 08:07 PM

മുളം കാടുകൾ റോഡിൽ വീണ് ഗതാഗതം തടസപ്പെട്ടു

മുളം കാടുകൾ റോഡിൽ വീണ് ഗതാഗതം...

Read More >>
ഇരിട്ടിയിൽ സൗജന്യ ക്യാൻസർ പരിശോധന ക്യാമ്പും ബോധവൽക്കരണ ക്ലാസും സംഘടിപ്പിച്ചു

May 12, 2024 07:04 PM

ഇരിട്ടിയിൽ സൗജന്യ ക്യാൻസർ പരിശോധന ക്യാമ്പും ബോധവൽക്കരണ ക്ലാസും സംഘടിപ്പിച്ചു

ഇരിട്ടിയിൽ സൗജന്യ ക്യാൻസർ പരിശോധന ക്യാമ്പും ബോധവൽക്കരണ ക്ലാസും...

Read More >>
സംസ്ഥാനത്ത് വേനൽമഴ ശക്തിപ്പെട്ടു; കണ്ണൂർ ഉൾപ്പെടെ 6 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

May 12, 2024 06:56 PM

സംസ്ഥാനത്ത് വേനൽമഴ ശക്തിപ്പെട്ടു; കണ്ണൂർ ഉൾപ്പെടെ 6 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

സംസ്ഥാനത്ത് വേനൽമഴ ശക്തിപ്പെട്ടു; കണ്ണൂർ ഉൾപ്പെടെ 6 ജില്ലകളില്‍ യെല്ലോ...

Read More >>
#delhi l ബം​ഗാളിൽ ഹിന്ദുക്കൾ രണ്ടാം തരം പൗരന്മാരാകും; തൃണമൂൽ കോൺ​ഗ്രസിനെതിരെ ആഞ്ഞടിച്ച് മോദി

May 12, 2024 05:43 PM

#delhi l ബം​ഗാളിൽ ഹിന്ദുക്കൾ രണ്ടാം തരം പൗരന്മാരാകും; തൃണമൂൽ കോൺ​ഗ്രസിനെതിരെ ആഞ്ഞടിച്ച് മോദി

ബം​ഗാളിൽ ഹിന്ദുക്കൾ രണ്ടാം തരം പൗരന്മാരാകും; തൃണമൂൽ കോൺ​ഗ്രസിനെതിരെ ആഞ്ഞടിച്ച്...

Read More >>
#iritty l എസ്എസ്എൽസി  പ്ലസ് ടു ഫുൾ എ പ്ലസ് നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു

May 12, 2024 05:30 PM

#iritty l എസ്എസ്എൽസി പ്ലസ് ടു ഫുൾ എ പ്ലസ് നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു

എസ്എസ്എൽസി പ്ലസ് ടു ഫുൾ എ പ്ലസ് നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു...

Read More >>
Top Stories