---
title: "കാട്ടുപന്നി തട്ടി ഓട്ടോറിക്ഷ മറിഞ്ഞു; രണ്ടുപേർക്ക് പരിക്ക്"
english_title: "Injury "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/201819/injury"
published_at: "2024-04-28T20:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/662e69dc91e68_accident.jpg"
keywords: []
---

# കാട്ടുപന്നി തട്ടി ഓട്ടോറിക്ഷ മറിഞ്ഞു; രണ്ടുപേർക്ക് പരിക്ക്

> **Lead Summary:** **ഇരിട്ടി: **ആറളം ഫാമിൽ ബ്ലോക്ക് 10 ൽ കാട്ടുപന്നി ഓട്ടോറിക്ഷക്ക് മുന്നിൽ ചാടി ഓട്ടോറിക്ഷ മറിഞ്ഞതിൽ രണ്ടുപേർക്ക് പരിക്ക് . പുനരധിവാസ മേഖലയിലെ താമസക്കാരായ നന്ദു , ശ്യാം എന്നിവർക്കാണ് പരിക്ക് പറ്റിയത് . രണ്ടുപേരെയും പേരാവൂർ താലൂക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു

## Article Content

**ഇരിട്ടി: **ആറളം ഫാമിൽ ബ്ലോക്ക് 10 ൽ കാട്ടുപന്നി ഓട്ടോറിക്ഷക്ക് മുന്നിൽ ചാടി ഓട്ടോറിക്ഷ മറിഞ്ഞതിൽ രണ്ടുപേർക്ക് പരിക്ക് . പുനരധിവാസ മേഖലയിലെ താമസക്കാരായ നന്ദു , ശ്യാം എന്നിവർക്കാണ് പരിക്ക് പറ്റിയത് . രണ്ടുപേരെയും പേരാവൂർ താലൂക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/201819/injury)