---
title: "വാഹനാപകടത്തിൽ പരിക്കേറ്റ മണത്തണ സ്വദേശി മരിച്ചു"
english_title: "Peravoor"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/201851/peravoor"
published_at: "2024-04-29T07:17:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/662efc942dec8_Picsart_24-04-29_07-18-48-022.jpg"
keywords: []
---

# വാഹനാപകടത്തിൽ പരിക്കേറ്റ മണത്തണ സ്വദേശി മരിച്ചു

> **Lead Summary:** പേരാവൂർ: വാഹനാപകടത്തിൽ പരിക്കേറ്റ മണത്തണ സ്വദേശി മരിച്ചു. മണത്തണ പുതിയപുരയിൽ അഭിഷേ ക് ആണ് മരിച്ചത്. ഞായർ വൈകിട്ട് അഞ്ചരയോടെയാണ്‌ അപകടം സംഭവിച്ചത്.

## Article Content

പേരാവൂർ: വാഹനാപകടത്തിൽ പരിക്കേറ്റ മണത്തണ സ്വദേശി മരിച്ചു. മണത്തണ പുതിയപുരയിൽ അഭിഷേ ക് ആണ് മരിച്ചത്. ഞായർ വൈകിട്ട് അഞ്ചരയോടെയാണ്‌ അപകടം സംഭവിച്ചത്.

കണ്ണൂർ കൊയിലി ആശുപത്രിയിൽ രണ്ടാംവർഷ നഴ്സ‌ിങ് വിദ്യാർഥിയാണ് അഭിഷേക്. പുതിയ പുരയിൽ ദിവാകരന്റെയും ജീനയുടെയും മകനാണ്. സഹോദരൻ: യദു കൃഷ്ണ.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/201851/peravoor)