---
title: "കണ്ണൂരിൽ ടോറസ് ലോറി സ്കൂട്ടറിൽ ഇടിച്ച് സ്കൂട്ടർ യാത്രക്കാരന് ദാരുണാന്ത്യം"
english_title: "Kannur "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/201873/kannur"
published_at: "2024-04-29T10:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/662f2755afa13_download_(20).jpeg"
keywords: []
---

# കണ്ണൂരിൽ ടോറസ് ലോറി സ്കൂട്ടറിൽ ഇടിച്ച് സ്കൂട്ടർ യാത്രക്കാരന് ദാരുണാന്ത്യം

> **Lead Summary:**  **കണ്ണൂർ**: ചെറുപുഴയിൽ ടോറസ് ലോറി സ്കൂട്ടറിൽ ഇടിച്ച് സ്കൂട്ടർ യാത്രക്കാരന് ദാരുണാന്ത്യം വെസ്റ്റ് എളേരി നാട്ടക്കല്ല് സ്വദേശി കുമാരൻ ആണ് മരിച്ചത് രാവിലെ 7 മണിയോടെ ചെറുപുഴ സെൻട്രൽ ബസാർ ജംഗ്ഷനിൽ ആയിരുന്നു അപകടം സ്കൂട്ടർ യാത്രക്കാരൻ മാത്തിൽ ചൂരൽ ഭാഗത്തേക്ക് രാവിലെ ജോലിക്കായി പോകുന്നതിനിടെയാണ് അപകടം.

## Article Content

 **കണ്ണൂർ**: ചെറുപുഴയിൽ ടോറസ് ലോറി സ്കൂട്ടറിൽ ഇടിച്ച് സ്കൂട്ടർ യാത്രക്കാരന് ദാരുണാന്ത്യം വെസ്റ്റ് എളേരി നാട്ടക്കല്ല് സ്വദേശി കുമാരൻ ആണ് മരിച്ചത് രാവിലെ 7 മണിയോടെ ചെറുപുഴ സെൻട്രൽ ബസാർ ജംഗ്ഷനിൽ ആയിരുന്നു അപകടം സ്കൂട്ടർ യാത്രക്കാരൻ മാത്തിൽ ചൂരൽ ഭാഗത്തേക്ക് രാവിലെ ജോലിക്കായി പോകുന്നതിനിടെയാണ് അപകടം.

ഇടിച്ച ടോറസ് ചെറുപുഴ പൊലിസ് കസ്റ്റഡിയിലെടുത്തു. രാജഗിരി ഭാഗത്തുനിന്നും പെരിങ്ങോം ഭാഗത്തേക്ക് പോവുകയായിരുന്ന ടോറസ് ആണ് സ്കൂട്ടറിൽ തട്ടിയത് സ്കൂട്ടർ യാത്രക്കാരൻ സംഭവ സ്ഥലത്ത് തന്നെ മരിച്ചു മൃതദ്ദേഹം പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/201873/kannur)