---
title: "സംസ്ഥാനത്ത് കനത്ത ചൂട് തുടരുന്നു"
english_title: "Thiruvananthapuram "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/201888/thiruvananthapuram"
published_at: "2024-04-29T11:17:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/662f346c427c7_IMG-20240429-WA0037.jpg"
keywords: []
---

# സംസ്ഥാനത്ത് കനത്ത ചൂട് തുടരുന്നു

> **Lead Summary:** **തിരുവനന്തപുരം** :സംസ്ഥാനത്ത് കനത്ത ചൂട് തുടരുകയാണ്. തൃശൂർ, പാലക്കാട്, കൊല്ലം ജില്ലകളിലെ വിവിധ പ്രദേശങ്ങളിൽ ഉഷ്ണതരംഗ സാഹചര്യം നിലനിൽക്കുന്നുണ്ട്. ഈ സാഹചര്യത്തിൽ ആരോഗ്യ വിഭാഗത്തിന്റെ നിർദേശങ്ങൾ പാലിക്കണം. പകൽ സമയത്ത് പുറത്തിറങ്ങുന്നത് പരമാവധി ഒഴിവാക്കണം.

## Article Content

**തിരുവനന്തപുരം** :സംസ്ഥാനത്ത് കനത്ത ചൂട് തുടരുകയാണ്. തൃശൂർ, പാലക്കാട്, കൊല്ലം ജില്ലകളിലെ വിവിധ പ്രദേശങ്ങളിൽ ഉഷ്ണതരംഗ സാഹചര്യം നിലനിൽക്കുന്നുണ്ട്. ഈ സാഹചര്യത്തിൽ ആരോഗ്യ വിഭാഗത്തിന്റെ നിർദേശങ്ങൾ പാലിക്കണം. പകൽ സമയത്ത് പുറത്തിറങ്ങുന്നത് പരമാവധി ഒഴിവാക്കണം.

പുറത്തിറങ്ങുമ്പോൾ നിർബന്ധമായും കുടയും പാദരക്ഷയും ഉപയോഗിക്കുക. അത്യാവശ്യങ്ങൾക്ക് മാത്രം പുറത്തിറങ്ങുക.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/201888/thiruvananthapuram)