---
title: "കണ്ണൂരിൽ വീട്ടിനകത്ത് അമ്മയും മകളും മരിച്ച നിലയിൽ "
english_title: "Kannur"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/201893/kannur"
published_at: "2024-04-29T11:32:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/662f382d177f5_download_(27).jpeg"
keywords: []
---

# കണ്ണൂരിൽ വീട്ടിനകത്ത് അമ്മയും മകളും മരിച്ച നിലയിൽ 

> **Lead Summary:** **കണ്ണൂർ** : കണ്ണൂരിൽ അമ്മയും മകളും മരിച്ച നിലയിൽ. കൊറ്റാളി കാവിന് സമീപത്തെ സുനന്ദ വി. ഷേണായി , മകൾ ദീപ വി ഷേണായി എന്നിവരാണ് മരിച്ചത്. മൃതദേഹത്തിന് മൂന്ന് ദിവസത്തെ പഴക്കമെന്ന് സംശയം.ദുർഗന്ധം വമിച്ചതിനെ തുടർന്ന് ജനൽ വഴി നാട്ടുകാർ നോക്കിയപ്പോഴാണ് മൃതദേഹം കണ്ടത്.

## Article Content

**കണ്ണൂർ** : കണ്ണൂരിൽ അമ്മയും മകളും മരിച്ച നിലയിൽ. കൊറ്റാളി കാവിന് സമീപത്തെ സുനന്ദ വി. ഷേണായി , മകൾ ദീപ വി ഷേണായി എന്നിവരാണ് മരിച്ചത്. മൃതദേഹത്തിന് മൂന്ന് ദിവസത്തെ പഴക്കമെന്ന് സംശയം.ദുർഗന്ധം വമിച്ചതിനെ തുടർന്ന് ജനൽ വഴി നാട്ടുകാർ നോക്കിയപ്പോഴാണ് മൃതദേഹം കണ്ടത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/201893/kannur)