---
title: "പഞ്ചായത്തോഫീസിന് മുന്നിൽ ഉപരോധസമരം"
english_title: "Iritty "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/201906/iritty"
published_at: "2024-04-29T12:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/662f409c77495_IMG-20240429-WA0040.jpg"
keywords: []
---

# പഞ്ചായത്തോഫീസിന് മുന്നിൽ ഉപരോധസമരം

> **Lead Summary:**  **പാലത്തുംകടവ്**: പാലത്തുംകടവ് വാർഡ് മെമ്പർ ബിജോയ് പ്ലാത്തോട്ടത്തിൽ പഞ്ചായത്തോഫീസിന് മുന്നിൽ ഉപരോധസമരം നടത്തി.

## Article Content

 **പാലത്തുംകടവ്**: പാലത്തുംകടവ് വാർഡ് മെമ്പർ ബിജോയ് പ്ലാത്തോട്ടത്തിൽ പഞ്ചായത്തോഫീസിന് മുന്നിൽ ഉപരോധസമരം നടത്തി.

അയ്യൻകുന്ന് പഞ്ചായത്തിലെ കോളനികളിലെ കുടിവെള്ളം നിഷേധിച്ചതിനെതിരേയും കോളനികളിൽ വൈദ്യുതി ബന്ധം വിച്ഛേദിച്ച പഞ്ചായത്തിൻ്റെ അനാസ്ഥക്കെതിരേയുമാണ് ഉപരോധം നടത്തിയത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/201906/iritty)