---
title: "ബോധവൽക്കരണ സെമിനാറും ഊരു മുപ്പന്മാരെ ആദരിക്കലും നടന്നു"
english_title: "Iritty "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/202050/iritty"
published_at: "2024-04-30T08:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66305c563e764_IMG-20240430-WA0025.jpg"
keywords: []
---

# ബോധവൽക്കരണ സെമിനാറും ഊരു മുപ്പന്മാരെ ആദരിക്കലും നടന്നു

> **Lead Summary:**  **ഇരിട്ടി**: ഹ്യൂമൻ റൈറ്റ്സ് മിഷൻ കണ്ണൂർ ജില്ലാ കമ്മിറ്റിയുടെയും സംസ്ഥാന കമ്മിറ്റിയുടെയും ആഭിമുഖ്യത്തിൽ ആറളം ഫാമിന് സമീപം വളയൻ ചാലിൽ വച്ച് നിയമ സംരക്ഷണ ബോധവൽക്കരണ സെമിനാറും ആറളം ഫാം പുനരധിവാസ മേഖലയിലെയും സമീപ പ്രദേശങ്ങളിലെയും മുതിർന്ന ഊരു മൂപ്പന്മാരെ ആദരിക്കുന്ന ചടങ്ങും നടത്തി.

## Article Content

 **ഇരിട്ടി**: ഹ്യൂമൻ റൈറ്റ്സ് മിഷൻ കണ്ണൂർ ജില്ലാ കമ്മിറ്റിയുടെയും സംസ്ഥാന കമ്മിറ്റിയുടെയും ആഭിമുഖ്യത്തിൽ ആറളം ഫാമിന് സമീപം വളയൻ ചാലിൽ വച്ച് നിയമ സംരക്ഷണ ബോധവൽക്കരണ സെമിനാറും ആറളം ഫാം പുനരധിവാസ മേഖലയിലെയും സമീപ പ്രദേശങ്ങളിലെയും മുതിർന്ന ഊരു മൂപ്പന്മാരെ ആദരിക്കുന്ന ചടങ്ങും നടത്തി.

കാട്ടാന ആക്രമണം ഉൾപ്പെടെ ആദിവാസികൾ നേരിടുന്ന വിഷയങ്ങളിൽ സമയബന്ധിതമായി പരിഹാരം കണ്ടെത്തണം എന്ന് അധികൃതരോട് യോഗം ആവശ്യപ്പെട്ടു.  പ്രസ്തുത യോഗത്തിൽ സ്വാഗതം എച്ച് ആർ എം ജില്ലാ സെക്രട്ടറി എ എം മൈക്കിൾ അധ്യക്ഷത വഹിച്ചു.എച്ച് ആർ സം സ്ഥാന ജനറൽ സെക്രട്ടറി  അനീഷ് രാമചന്ദ്രൻ ഉത്ഘാടനം ചെയ്‌തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/202050/iritty)