---
title: "കെല്‍ട്രോണില്‍ കമ്പ്യൂട്ടര്‍ കോഴ്‌സുകള്‍"
english_title: "Keltron "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/202058/keltron"
published_at: "2024-04-30T09:17:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66306a1873c3c_download_(4).png"
keywords: []
---

# കെല്‍ട്രോണില്‍ കമ്പ്യൂട്ടര്‍ കോഴ്‌സുകള്‍

> **Lead Summary:** **തിരുവനന്തപുരം** : കെല്‍ട്രോണിന്റെ തളിപ്പറമ്പ് നോളജ് സെന്ററില്‍ അനിമേഷന്‍, ലോജിസ്റ്റിക്‌സ്, അക്കൗണ്ടിങ്, ടീച്ചേഴ്‌സ് ട്രെയിനിങ്, സൈബര്‍ സെക്യൂര്‍ഡ് വെബ് ഡവലപ്‌മെന്റ്, ഫയര്‍ ആന്റ് സേഫ്റ്റി എന്നീ കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. താല്‍പര്യമുള്ളവര്‍ തളിപ്പറമ്പ് മുനിസിപ്പാലിറ്റി ബസ് സ്റ്റാന്റ് കോംപ്ലക്‌സിലുള്ള കെല്‍ട്രോണ്‍ നോളജ് സെന്ററുമായി ബന്ധപ്പെടുക. ഫോണ്‍: 0460 2205474, 2954252.

## Article Content

**തിരുവനന്തപുരം** : കെല്‍ട്രോണിന്റെ തളിപ്പറമ്പ് നോളജ് സെന്ററില്‍ അനിമേഷന്‍, ലോജിസ്റ്റിക്‌സ്, അക്കൗണ്ടിങ്, ടീച്ചേഴ്‌സ് ട്രെയിനിങ്, സൈബര്‍ സെക്യൂര്‍ഡ് വെബ് ഡവലപ്‌മെന്റ്, ഫയര്‍ ആന്റ് സേഫ്റ്റി എന്നീ കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. താല്‍പര്യമുള്ളവര്‍ തളിപ്പറമ്പ് മുനിസിപ്പാലിറ്റി ബസ് സ്റ്റാന്റ് കോംപ്ലക്‌സിലുള്ള കെല്‍ട്രോണ്‍ നോളജ് സെന്ററുമായി ബന്ധപ്പെടുക. ഫോണ്‍: 0460 2205474, 2954252.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/202058/keltron)