---
title: "വയനാട് കമ്പമലയിൽ മാവോയിസ്റ്റ്  വെടി വയ്പ്പെന്ന് സൂചന "
english_title: "Wayanad"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/202119/wayanad"
published_at: "2024-04-30T12:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66309507dc580_download_-_2023-10-12T110647.565.jpeg"
keywords: []
---

# വയനാട് കമ്പമലയിൽ മാവോയിസ്റ്റ്  വെടി വയ്പ്പെന്ന് സൂചന 

> **Lead Summary:**  **വയനാട്**: കമ്പമലയിൽ മാവോയിസ്റ്റുകളുടെ വെടിവെയ്പ്പെന്ന് സൂചന. ഉൾക്കാട്ടിൽ നിന്ന് 9 റൗണ്ട് വെടി ശബ്ദം കേട്ടതായി തോട്ടം തൊഴിലാളികൾ പറഞ്ഞു. മേഖലയിൽ മാവോയിസ്റ്റുകൾക്കായി തണ്ടർബോൾട്ട് തെരച്ചിൽ നടത്തിവരികയായിരുന്നു.

## Article Content

 **വയനാട്**: കമ്പമലയിൽ മാവോയിസ്റ്റുകളുടെ വെടിവെയ്പ്പെന്ന് സൂചന. ഉൾക്കാട്ടിൽ നിന്ന് 9 റൗണ്ട് വെടി ശബ്ദം കേട്ടതായി തോട്ടം തൊഴിലാളികൾ പറഞ്ഞു. മേഖലയിൽ മാവോയിസ്റ്റുകൾക്കായി തണ്ടർബോൾട്ട് തെരച്ചിൽ നടത്തിവരികയായിരുന്നു.

 പ്രദേശത്ത് പൊലീസിന്റെ പരിശോധന തുടരുന്നു. തണ്ടർബോൾട്ടിന് നേരെ മാവോയിസ്റ്റ് സംഘം വെടിവെക്കുകയായിരുന്നു.കമ്പമല - ആറളം വനമേഖലയിലാണ് സംഭവം. മാനന്തവാടി ഡി വൈ എസ് പി ഉൾപ്പെടെയുള്ള സംഘം സ്ഥലത്തെത്തിയിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/202119/wayanad)