---
title: "ഡെസ്റ്റിനേഷൻ സാധ്യതാ പഠനവും ഇൻവെസ്റ്റേഴ്സ് മീറ്റും"
english_title: "Destination Feasibility Study and Investor Meet"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/20214/destination-feasibility-study-and-investor-meet"
published_at: "2022-01-11T10:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61dd0e4498727_PicsArt_01-11-10.24.43.jpg"
keywords: []
---

# ഡെസ്റ്റിനേഷൻ സാധ്യതാ പഠനവും ഇൻവെസ്റ്റേഴ്സ് മീറ്റും

> **Lead Summary:** കണിച്ചാർ: കണിച്ചാർ ഗ്രാമപഞ്ചായത്ത് ഏലപ്പീടിക ടൂറിസത്തിൻ്റെ ഭാഗമായി ഡെസ്റ്റിനേഷൻ സാധ്യതാ പഠനവും ഇൻവെസ്റ്റേഴ്സ് മീറ്റും നാളെ രാവിലെ 10 മണിക്ക് ഏലപ്പീടികയിൽ നടക്കും.രാജ്യസഭ എം പി ഡോ.ശിവദാസൻ ഉദ്ഘാടനം ചെയ്യും.

## Article Content

കണിച്ചാർ: കണിച്ചാർ ഗ്രാമപഞ്ചായത്ത് ഏലപ്പീടിക ടൂറിസത്തിൻ്റെ ഭാഗമായി ഡെസ്റ്റിനേഷൻ സാധ്യതാ പഠനവും ഇൻവെസ്റ്റേഴ്സ് മീറ്റും നാളെ രാവിലെ 10 മണിക്ക് ഏലപ്പീടികയിൽ നടക്കും.രാജ്യസഭ എം പി ഡോ.ശിവദാസൻ ഉദ്ഘാടനം ചെയ്യും.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/20214/destination-feasibility-study-and-investor-meet)