---
title: "ആർ ശങ്കർ ജന്മ ദിനം ആചരിച്ചു"
english_title: "Kannur"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/202144/kannur"
published_at: "2024-04-30T13:04:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66309f007f077_IMG-20240430-WA0025.jpg"
keywords: []
---

# ആർ ശങ്കർ ജന്മ ദിനം ആചരിച്ചു

> **Lead Summary:** **കണ്ണൂർ** : മുൻ മുഖ്യമന്ത്രിയും കോൺഗ്രസ്സ് നേതാവുമായിരുന്ന ആർ ശങ്കറിന്റെ 115 -ആം ജന്മ ദിനത്തിൽ ഡിസിസി ഓഫീസിൽ പുഷ്പാർച്ചനയും അനുസ്മരണവും നടന്നു. അഡ്വ. ടി ഒ മോഹനൻ അനുസ്മരണ പ്രഭാഷണം നടത്തി .

## Article Content

**കണ്ണൂർ** : മുൻ മുഖ്യമന്ത്രിയും കോൺഗ്രസ്സ് നേതാവുമായിരുന്ന ആർ ശങ്കറിന്റെ 115 -ആം ജന്മ ദിനത്തിൽ ഡിസിസി ഓഫീസിൽ പുഷ്പാർച്ചനയും അനുസ്മരണവും നടന്നു. അഡ്വ. ടി ഒ മോഹനൻ അനുസ്മരണ പ്രഭാഷണം നടത്തി .

നേതാക്കളായ വി വി പുരുഷോത്തമൻ , കെ പ്രമോദ് , സുരേഷ് ബാബു എളയാവൂർ ,സി ടി ഗിരിജ ,കായക്കൽ രാഹുൽ , കൂക്കിരി രാജേഷ് , രഞ്ജിത്ത് താളിക്കാവ് , ഉഷാകുമാരി , അമർനാഥ് എ കെ എന്നിവർ പങ്കെടുത്തു .

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/202144/kannur)