---
title: "ഓൾ കേരള സോമിൽ ആൻഡ് വുഡ് ഇൻഡസ്ട്രീസ് ഓണേഴ്സ് അസോസിയേഷൻ കണ്ണൂർ ജില്ലാ കുടുംബ സംഗമം  മെയ് രണ്ടിന്  നടക്കും "
english_title: "Kannur"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/202151/kannur"
published_at: "2024-04-30T13:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6630a34199398_IMG-20240430-WA0034.jpg"
keywords: []
---

# ഓൾ കേരള സോമിൽ ആൻഡ് വുഡ് ഇൻഡസ്ട്രീസ് ഓണേഴ്സ് അസോസിയേഷൻ കണ്ണൂർ ജില്ലാ കുടുംബ സംഗമം  മെയ് രണ്ടിന്  നടക്കും 

> **Lead Summary:**  **കണ്ണൂർ**: ഓൾ കേരള സോമിൽ ആൻഡ് വുഡ് ഇൻഡസ്ട്രീസ് ഓണേഴ്സ് അസോസിയേഷൻ കണ്ണൂർ ജില്ലാ കുടുംബ സംഗമം കാട്ടാമ്പള്ളി കൈരളി ഹെറിട്ടേജ് റിസോർട്ടിൽ മെയ് രണ്ടിന് രാവിലെ ഒൻപതു മണി വൈകിട്ട് ആറുവരെ നടക്കുമെന്ന് ഭാരവാഹികൾ കണ്ണൂർ പ്രസ് ക്ളബ്ബിൽ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

## Article Content

 **കണ്ണൂർ**: ഓൾ കേരള സോമിൽ ആൻഡ് വുഡ് ഇൻഡസ്ട്രീസ് ഓണേഴ്സ് അസോസിയേഷൻ കണ്ണൂർ ജില്ലാ കുടുംബ സംഗമം കാട്ടാമ്പള്ളി കൈരളി ഹെറിട്ടേജ് റിസോർട്ടിൽ മെയ് രണ്ടിന് രാവിലെ ഒൻപതു മണി വൈകിട്ട് ആറുവരെ നടക്കുമെന്ന് ഭാരവാഹികൾ കണ്ണൂർ പ്രസ് ക്ളബ്ബിൽ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

സംസ്ഥാന പ്രസിഡൻ്റ് കെ.സി. എൻ അഹമ്മദ് കുട്ടി ഉദ്ഘാടനം ചെയ്യും സി.കെ അബ്ദുൾ ജബ്ബാർ. സംസ്ഥാന ട്രഷറർ പുരുഷോത്തമൻ ബി. പട്ടേൽ തുടങ്ങിയവർ പങ്കെടുക്കും. സോമിൽ കുടുംബാംഗങ്ങളുടെ കലാവിരുന്ന്, ജില്ലാ പഞ്ചായത്തംഗം വി.കെ. സുരേഷ് ബാബുവിൻ്റെ മോട്ടിവേഷൻ ക്ളാസ്, കായിക മത്സരങ്ങൾ, നവീൻ പനങ്കാവിൻ്റെ സ്റ്റേജ് ഷോ എന്നിവ നടക്കും വാർത്താ സമ്മേളനത്തിൽ ജില്ലാ പ്രസിഡൻ്റ് സി.കെ അബ്ദുൾ ജബ്ബാർ. ഭാരവാഹികളായ കെ. മുനീർ , ഇസ്മയിൽ കീഴ്ത്തേടത്ത് 'ടി.എം കുര്യാ ക്കോസ് എം.പി കുഞ്ഞഹമ്മദ് ഹാജി എന്നിവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/202151/kannur)