---
title: "#thaliparamba l തളിപ്പറമ്പ് നഗരസഭാ കൗൺസിൽ യോഗം"
english_title: "Thaliparamba "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/202179/thaliparamba"
published_at: "2024-04-30T15:03:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6630baddae436_IMG-20240430-WA0101.jpg"
keywords: []
---

# #thaliparamba l തളിപ്പറമ്പ് നഗരസഭാ കൗൺസിൽ യോഗം

> **Lead Summary:**  **തളിപ്പറമ്പ**: തളിപ്പറമ്പ് നഗരസഭാ കൗൺസിൽ യോഗം കൗൺസിൽ ഹാളിൽ നടന്നു. നഗരസഭ ചെയർപേഴ്സൺ മുർഷിദ കൊങ്ങായി അധ്യക്ഷത വഹിച്ചു. 

## Article Content

 **തളിപ്പറമ്പ**: തളിപ്പറമ്പ് നഗരസഭാ കൗൺസിൽ യോഗം കൗൺസിൽ ഹാളിൽ നടന്നു. നഗരസഭ ചെയർപേഴ്സൺ മുർഷിദ കൊങ്ങായി അധ്യക്ഷത വഹിച്ചു. 

തളിപ്പറമ്പ് നഗരസഭ അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതി 2023-24 വർഷത്തെ പൂർത്തീകരിക്കാത്ത പ്രവർത്തികൾ സ്പിൽ ഓവറായി ഏറ്റെടുത്ത് പൂർത്തിയാക്കുന്ന വിഷയം ചർച്ച ചെയ്തു. വൈസ് ചെയർമാൻ കല്ലിങ്കീൽ പത്മനാഭൻ, എം കെ ഷബിത, പി സി നസീർ, ഒ സുഭാഗ്യം, സി വി ഗിരീശൻ , പി പി മുഹമ്മദ് നിസാർ തുടങ്ങിയവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/202179/thaliparamba)