---
title: "യുവാവ് പുഴയിൽ മുങ്ങി മരിച്ചു"
english_title: "Dead "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/202224/dead"
published_at: "2024-04-30T19:45:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6630fe1a8770d_9afd6382-86e8-4ab4-9636-bb379306514f.jpg"
keywords: []
---

# യുവാവ് പുഴയിൽ മുങ്ങി മരിച്ചു

> **Lead Summary:** **മാനന്തവാടി: **പാണ്ടിക്കടവ് പാലത്തിന് സമീപം കബനി പുഴയിൽ യുവാവ് മുങ്ങി മരിച്ചു. കല്ലോടി കൂളിപ്പൊയിൽ കോളനിയിലെ കറപ്പൻ്റെ മകൻ ഉണ്ണിയാണ് മരിച്ചത്. കുളിക്കുന്നതിനിടെയാണ് അപകടമെന്നാണ് സൂചന. 

## Article Content

**മാനന്തവാടി: **പാണ്ടിക്കടവ് പാലത്തിന് സമീപം കബനി പുഴയിൽ യുവാവ് മുങ്ങി മരിച്ചു. കല്ലോടി കൂളിപ്പൊയിൽ കോളനിയിലെ കറപ്പൻ്റെ മകൻ ഉണ്ണിയാണ് മരിച്ചത്. കുളിക്കുന്നതിനിടെയാണ് അപകടമെന്നാണ് സൂചന. 

മാനന്തവാടി അഗ്നി രക്ഷാ സേനാംഗങ്ങൾ സ്ഥലത്തെത്തി മൃതദേഹം പുറത്തെടുത്ത് മാനന്തവാടി മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/202224/dead)