ബോര്‍ഡുകളും ഫ്‌ളക്‌സുകളും ഒരാഴ്ചക്കകം നീക്കം ചെയ്യണം

ബോര്‍ഡുകളും ഫ്‌ളക്‌സുകളും ഒരാഴ്ചക്കകം നീക്കം ചെയ്യണം
May 1, 2024 05:17 AM | By sukanya

തിരുവനന്തപുരം : ബോര്‍ഡുകളും ഫ്‌ളക്‌സുകളും ഒരാഴ്ചക്കകം നീക്കം ചെയ്യണം ലോക്‌സഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പ്രദര്‍ശിപ്പിച്ചിരിക്കുന്ന എല്ലാ ബോര്‍ഡുകളും, ഫ്‌ളക്‌സുകളും രാഷ്ട്രീയപാര്‍ട്ടികള്‍ ഏഴു ദിവസത്തിനകം നീക്കം ചെയ്യണമെന്ന് ഗ്രീന്‍ പ്രോട്ടോകോള്‍ നോഡല്‍ ഓഫീസര്‍ അറിയിച്ചു.

പോളി എത്തിലിന്‍ ബോര്‍ഡുകളും ബാനറുകളും റീസൈക്ലിംഗ് ചെയ്യുന്നതിനായി പ്രിന്റ് ചെയ്തു നല്‍കിയ സ്ഥാപനങ്ങള്‍ക്കോ അതാത് തദ്ദേശ സ്ഥാപനങ്ങളിലെ ഹരിത കര്‍മ്മ സേനക്ക് യൂസര്‍ഫീ നല്‍കിയോ കൈമാറുക. നിശ്ചിത കാലയളവിനുള്ളില്‍ നീക്കം ചെയ്യാത്തവ ബന്ധപ്പെട്ട തദ്ദേശസ്ഥാപനങ്ങള്‍ നീക്കം ചെയ്ത് ചെലവാകുന്ന തുക ബന്ധപ്പെട്ടവരില്‍ നിന്നും ഈടാക്കുമെന്ന് നോഡല്‍ ഓഫീസര്‍ അറിയിച്ചു.

Election

Next TV

Related Stories
മഴ മുന്നറിയിപ്പില്‍ മാറ്റം, റെഡ് അലര്‍ട്ട് പിൻവലിച്ചു: 8 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

May 21, 2024 03:36 PM

മഴ മുന്നറിയിപ്പില്‍ മാറ്റം, റെഡ് അലര്‍ട്ട് പിൻവലിച്ചു: 8 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

മഴ മുന്നറിയിപ്പില്‍ മാറ്റം, റെഡ് അലര്‍ട്ട് പിൻവലിച്ചു: 8 ജില്ലകളില്‍ ഓറഞ്ച്...

Read More >>
പാലുകാച്ചിയിൽ   പച്ചക്കറികളുടെയും, വൃക്ഷവൈവിധ്യങ്ങളുടെയും തൈകൾ വിതരണത്തിന് തയ്യാറായി

May 21, 2024 12:55 PM

പാലുകാച്ചിയിൽ പച്ചക്കറികളുടെയും, വൃക്ഷവൈവിധ്യങ്ങളുടെയും തൈകൾ വിതരണത്തിന് തയ്യാറായി

പാലുകാച്ചി വന സംരക്ഷണ സമിതിയുടെ ആഭിമുഖ്യത്തിൽപച്ചക്കറികളുടെയും, വൃക്ഷവൈവിധ്യങ്ങളുടെയും 20000 ഓളം തൈകൾ വിതരണത്തിന് തയ്യാറായി...

Read More >>
വീടിൻ്റെ ടെറസിൽ കയറി ഫോൺ ചെയ്യവെ കാൽ തെന്നി വീണ് നിർമാണ തൊഴിലാളിയായ യുവാവ് മരിച്ചു.

May 21, 2024 12:48 PM

വീടിൻ്റെ ടെറസിൽ കയറി ഫോൺ ചെയ്യവെ കാൽ തെന്നി വീണ് നിർമാണ തൊഴിലാളിയായ യുവാവ് മരിച്ചു.

വീടിൻ്റെ ടെറസിൽ കയറി ഫോൺ ചെയ്യവെ കാൽ തെന്നി വീണ് നിർമാണ തൊഴിലാളിയായ യുവാവ് മരിച്ചു....

Read More >>
രാഗേഷ് നാരായണന് ജന്മനാടിന്റെ ആദരം

May 21, 2024 11:58 AM

രാഗേഷ് നാരായണന് ജന്മനാടിന്റെ ആദരം

രാഗേഷ് നാരായണന് ജന്മനാടിന്റെ ആദരം...

Read More >>
രാജീവ് ഗാന്ധി രക്തസാക്ഷി ദിനം ആചരിച്ചു

May 21, 2024 11:39 AM

രാജീവ് ഗാന്ധി രക്തസാക്ഷി ദിനം ആചരിച്ചു

രാജീവ് ഗാന്ധി രക്തസാക്ഷി ദിനം...

Read More >>
മണിക്കടവിലും കച്ചേരിക്കടവിലും ആനയിറങ്ങി ഭീതി പടർത്തി:  കൃഷികൾ നശിപ്പിച്ചു

May 21, 2024 11:32 AM

മണിക്കടവിലും കച്ചേരിക്കടവിലും ആനയിറങ്ങി ഭീതി പടർത്തി: കൃഷികൾ നശിപ്പിച്ചു

മണിക്കടവിലും കച്ചേരിക്കടവിലും ആനയിറങ്ങി: കൃഷികൾ...

Read More >>
Top Stories










News Roundup