---
title: "അസംഘടിത മേഖലയിലെ തൊഴിലാളികള്‍ക്ക് ഇന്‍ഷൂറന്‍സ് പദ്ധതി "
english_title: "Insurence"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/202281/insurence"
published_at: "2024-05-01T05:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66318510b930f_download_(2)_(14).jpeg"
keywords: []
---

# അസംഘടിത മേഖലയിലെ തൊഴിലാളികള്‍ക്ക് ഇന്‍ഷൂറന്‍സ് പദ്ധതി 

> **Lead Summary:** **തിരുവനന്തപുരം** : അസംഘടിത മേഖലയിലെ തൊഴിലാളികള്‍ക്കായുള്ള സമഗ്ര അപകട പരിരക്ഷ പദ്ധതിയില്‍ ഇന്ത്യ പോസ്റ്റ് പേയ്‌മെന്റ് ബാങ്കിന്റെ ഇന്‍ഷൂറന്‍സ് പദ്ധതി വഴി അംഗങ്ങളാകുന്നതിന് അവസരം. 10 ലക്ഷം രൂപ ഇന്‍ഷൂറന്‍സ് പരിരക്ഷക്ക് പ്രതിവര്‍ഷം 499 രൂപയും അഞ്ച് ലക്ഷം രൂപയുടെ പരിരക്ഷക്ക് 289 രൂപയുമാണ് അടക്കേണ്ടത്. കേരള മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി പദ്ധതിയില്‍ ലൈവ് അംഗങ്ങളായിട്ടുള്ള എല്ലാ തൊഴിലാളികള്‍ക്കും പദ്ധതിയില്‍ ഗുണഭോക്താക്കളാകാം. ഫോണ്‍: 0497 2705197.

## Article Content

**തിരുവനന്തപുരം** : അസംഘടിത മേഖലയിലെ തൊഴിലാളികള്‍ക്കായുള്ള സമഗ്ര അപകട പരിരക്ഷ പദ്ധതിയില്‍ ഇന്ത്യ പോസ്റ്റ് പേയ്‌മെന്റ് ബാങ്കിന്റെ ഇന്‍ഷൂറന്‍സ് പദ്ധതി വഴി അംഗങ്ങളാകുന്നതിന് അവസരം. 10 ലക്ഷം രൂപ ഇന്‍ഷൂറന്‍സ് പരിരക്ഷക്ക് പ്രതിവര്‍ഷം 499 രൂപയും അഞ്ച് ലക്ഷം രൂപയുടെ പരിരക്ഷക്ക് 289 രൂപയുമാണ് അടക്കേണ്ടത്. കേരള മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി പദ്ധതിയില്‍ ലൈവ് അംഗങ്ങളായിട്ടുള്ള എല്ലാ തൊഴിലാളികള്‍ക്കും പദ്ധതിയില്‍ ഗുണഭോക്താക്കളാകാം. ഫോണ്‍: 0497 2705197.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/202281/insurence)