മണത്തണ: ഇടുക്കിയിൽ എസ് എഫ് ഐ പ്രവർത്തകൻ ധീരജിനെ കൊല്ലപ്പെട്ടതിൽ പ്രതിഷേധിച്ച് എസ്.എഫ്.ഐ സംസ്ഥാനത്ത് പഠിപ്പ് മുടക്കി. മണത്തണ സ്കൂൾ യൂണിറ്റ് ടൗണിൽ പ്രകടനം നടത്തി.
എസ്എഫ്ഐ ജില്ലാ കമ്മിറ്റി അംഗം അമൽ എം എസ്, ഏരിയ പ്രസിഡണ്ട് ആശ്രിത്, ഏരിയ സെക്രട്ടറി ശ്രീഹരി, ലോക്കൽ കമ്മറ്റി അംഗങ്ങളായ നിസാം, ശ്രീരാജ്, യൂണിറ്റ് സെക്രട്ടറി അഭിനന്ദ്, പ്രസിഡന്റ് അജിത് തുടങ്ങിയവർ പ്രകടനത്തിന് നേതൃത്വം നൽകി.
The SFI state-wide suspension of the study